Browsing Category
Kerala
പ്ലസ്ടു വിദ്യാര്‍ത്ഥിനി യൂട്യൂബ് വീഡിയോ നോക്കി പ്രസവം 21കാരനെ പൊലീസ് അറസ്റ്റുചെയ്തു.
മലപ്പുറത്ത് പീഡനത്തിനിരയായ പെണ്‍കുട്ടി പരസഹായമില്ലാതെ കുഞ്ഞിന് ജന്മം നല്‍കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ അയല്‍വാസിയായ 21കാരനെ പൊലീസ് അറസ്റ്റുചെയ്തു
ഒരു ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത് അണക്കെട്ടിൽ തൽസ്ഥി തുടരാൻ സുപ്രിം കോടതി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് നിലനിര്‍ത്താന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം. നിലവില്‍ ജലനിരപ്പ് 137.60 അടിയാണ്. മേല്‍നോട്ട സമിതിയുടെ തീരുമാനത്തില്‍ കേരളം നാളെ…
ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം മഴ ശ്കതമാകും . ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യത. തുലാവർഷത്തോടൊപ്പം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി ശക്തി പ്രാപിച്ച് ന്യൂനമർദ്ദമായി മാറിയതുമാണ് മഴയ്ക്ക് കാരണം
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെ ക്രമീകരിച്ചൽ മതിയെന്ന് മേല്‍നോട്ട സമിതി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെ ക്രമീകരിച്ചൽ മതിയെന്ന് മേല്‍നോട്ട സമിതി. സമിതിയുടെ നിര്‍ണായക തീരുമാനം സമിതി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും
പെഗാസസ് രഹസ്യം ചോർത്തൽ വിദഗ്ദ്ധസമിതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ചാരസോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളേയും മാധ്യമപ്രവർത്തകരേയുമടക്കം നൂറുകണക്കിന് പ്രമുഖരുടെ രഹസ്യവിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തെക്കുറിച്ച് വിദഗ്ദ്ധസമിതി…
സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമാ പ്രദർശനം
സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമാ പ്രദർശനം തു ടങ്ങും .തിങ്കളാഴ്ച തീയേറ്ററുകൾ തുറന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ശുചീകരണ വൃത്തികളായിരുന്നു
ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി
ഇന്ധന വില വീണ്ടും കൂട്ടി. സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. നേരത്തെ തിരുവനന്തപുരം…
മുല്ലപ്പെരിയാർഅണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ ക്രമീകരിക്കണം, സുപ്രീംകോടതി ഇന്ന്
മുല്ലപ്പെരിയാർഅണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും.
പെഗാസസ് ചാരവൃത്തിയിൽ സുപ്രിം കോടതി വിധി ഇന്ന്
പെഗാസസ് ചാരവൃത്തിയിൽ സുപ്രിം കോടതി വിധി ഇന്ന്. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജികളിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പറയുക
ഇന്റർനെറ്റ് ദുരുപയോഗം കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പതിനഞ്ചുകാരന്റെ കുറ്റ…
ഇന്റർനെറ്റിന്റെ ദുരുപയോഗം മൂലമുള്ള ഭ്രാന്തമായ ആവേശമാണ് കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പതിനഞ്ചുകാരനെ കൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ്…