Browsing Category
Kerala
“കെ സുധാകരൻ ചാർജെടുത്തത് മുതൽ കോൺഗ്രസിൽ അടിയാണ് ” വെള്ളാപ്പള്ളി നടേശൻ
ഇന്നലെ വരെ കൊമ്പുകോർത്തിരുന്ന ഉമ്മൻചാണ്ടിയും രമേശും ഇന്ന് എന്ത് ഐക്യമാണ്.' - വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
പാലക്കാട് മുണ്ടൂരിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു
കുടുംബപ്രശ്നം കയ്യാങ്കളിയിലേക്ക് നീങ്ങിയെന്നാണ് പ്രാഥമിക അനുമാനം
മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 ആക്കാനുള്ള തമിഴ്നാട് നീക്കം ,പെരിയാർ തീരങ്ങളിൽ ആശങ്ക!
മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുള്ള തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന പെരിയാർ തീരത്ത് ആശങ്കയിലാക്കിയിരിക്കുകയാണ്
മുല്ലപ്പെരിയാറിൽ വനം വകുപ്പ് മന്ത്രി അറിയാതെ മരമുറിക്ക് അനുമതി എ.കെ ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 152 യിൽ എത്തിക്കുന്നതന് വേണ്ടി ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കുന്നതിന് കേരളം അനുമതി നൽകിയത് വിവാദത്തിൽ
“ഒന്നും പറയലിനില്ല സെക്രട്ടറിയോട് ചോദിക്കും “പരസ്യമായി ശാസനയിൽ പ്രതികരിച്ച് ജി സുധാകരൻ
തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് മുതിർന്ന സി പി ഐ എം നേതാവ് ജി സുധാകരൻ പറഞ്ഞു.സിപിഎം സംസ്ഥാന കമ്മിറ്റി ജി സുധാകരനെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്
മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താൻ തമിഴ് നാടിന് അനുമതി നൽകി കേരളം
ല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പരാമവതിയാക്കി ഉയർത്തുന്നതനായി ബേബി ഡാം ബലപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കി സംസ്ഥാനസർക്കാർ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കുന്നതിന് കേരളം
സംസ്ഥാനത്ത് കനത്ത മഴ മഴ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയാകും
സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച ഒന്നാം പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയാകും. ജാമ്യ ഉപാധികൾ നടപ്പിലാക്കി കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നാണ് ഇന്ന് ജയിൽ മോചനം.…
പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു
പണിമുടക്കിൽ പങ്കെടുക്കാത്ത കെഎസ്ആർടിസി ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ് നടത്താൻ കെഎസ്ആർടിസി സിഎംഡിയുടെ നിർദ്ദേശം.
ആനക്കൊമ്പും തിമിംഗലത്തിന്‍റെ അസ്ഥിയും പിടികൂടിയ സംഭവത്തിൽ മോൻസൻ മാവുങ്കൽ വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ
പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കൽ വനം വകുപ്പിന്‍റെ കസ്റ്റഡിയിലെടുത്തു . മോൻസണ്‍ താമസിച്ചിരുന്ന കലൂരിലെ വീട്ടിൽനിന്ന് ആനക്കൊമ്പും തിമിംഗലത്തിന്‍റെ അസ്ഥിയും കണ്ടെത്തിയ…