Browsing Category
Kerala
ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം,മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ച കൊലയാളി കുഴഞ്ഞു വീണു
കൊച്ചി തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്
വെർച്വല്‍ അറസ്റ്റ് വൃദ്ധ ദമ്പതികലൈനിന്നും തട്ടിയെടുത്തത് 1.40 കോടി രൂപ
പത്തനംതിട്ടയിൽ വെർച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വൃദ്ധ ദമ്പതികലൈനിന്നും തസ്‌കര സംഘം 1.40 കോടി രൂപ തട്ടിയെടുത്തു . മല്ലപ്പള്ളി സ്വദേശിയായ കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ്…
ശബരിമല സ്വർണ്ണക്കൊള്ള,എ.പത്മകുമാറിന്റെ വീട്ടിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്ഐടി
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്ഐടി
പിവി അൻവറിൻ്റേയും സഹായി സിയാദിൻ്റെ വീട്ടിലും ഇഡി പരിശോധന.
തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവറിൻ്റേയും സഹായി സിയാദിൻ്റെ വീട്ടിലും ഇഡി പരിശോധന
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ടോ നിര്‍ദ്ദേശകര്‍ വഴിയോ പത്രിക…
ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലായ എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും.
ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും
ശബരിമല സ്വര്‍ണക്കൊള്ള ,എ പത്മകുമാര്‍ റിമാന്‍ഡില്‍ ,തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക്
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ റിമാന്‍ഡില്‍. പത്മകുമാറിനെ ഉടന്‍ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും
ഉണ്ണികൃഷ്‌ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയാണ് ബോർഡിന് കൈമറിയത് പത്മകുമാറിൻ്റെ മൊഴി പുറത്ത്
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ എ പത്മകുമാറിൻ്റെ മൊഴി പുറത്ത്. ഉദ്യോഗസ്‌ഥരെയും എൻ വാസുവിനെയും കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് പത്മകുമാറിൻ്റെ മൊഴി
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ…
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പുതിയ ബെഞ്ച് വിശദമായ വാദം കേൾക്കും.
ശബരിമല സ്വർണ്ണകൊള്ള എന്‍ വാസു, എ പത്മകുമാര്‍ തുടങ്ങിവരേയുടെ അറസ്റ്റ് പ്രതിരോധത്തിലായി സി പി എഎം
നാരികളെ ശബരിമലകയറ്റി അയ്യപ്പ വിശവാസികളുടെ എതിർപ്പിന് പാത്രമായി മാറിയ വിശ്വസികളിൽനിന്നും അകന്ന സിപിഎം ആഗോള അയ്യപ്പസംഗമം നടത്തി ശബരിമല അയ്യപ്പ വിശ്വാസികളെ കൂടി കൂടെ തിരിച്ചുവരവിന്…