Browsing Category
Kerala
മലപ്പുറത്തു ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു
ലോറി കത്താൻ തുടങ്ങി അരമണിക്കൂറിലേറെ കഴിഞ്ഞാണ് മലപ്പുറത്തുനിന്ന് അഗ്നി രക്ഷാസേനയ്ക്ക് സ്ഥലത്തെത്താനായത്
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി. കെ. സനോജിനെ തിരഞ്ഞെടുത്തു
കണ്ണൂര്‍ സ്വദേശിയായ സനോജ് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ 67,437 സാമ്പിളുകളാണ് പരിശോധിച്ചത്
പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചെന്ന പരാമർശത്തിൽ കെ കെ രമയെ കുറ്റ വിമുക്തയാക്കി
കോടിയേരി ബാലകൃഷ്ണന്റെ പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസാണ് കേസെടുത്തത്
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്
മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്ന തമിഴ്നാട് നിലപാടിനെതിരെ കേരളം ഇന്ന് സുപ്രിംകോടതിയിൽ
മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിലുള്ള സംസ്ഥാനത്തിൻ്റെ ആശങ്ക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരത്തെ തന്നെ തമിഴ്നാടിനെ അറിയിച്ചതാണ്
ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ നാളെ തുറക്കും
പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
മുല്ലപ്പെരിയാറിന്റെ ഒമ്പത് ഷട്ടറുകൾ 120 സെന്റിമീറ്റർ അധികം ഉയർത്തി
ഒമ്പത് ഷട്ടറുകൾ 120 സെന്റി മീറ്റർ അധികമായാണ് ഉയർത്തിയത്
പിങ്ക് പൊലീസ് വിഷയത്തിൽ സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
കാക്കി, കാക്കിയെ സഹായിക്കുകയാണെന്നാണ് കോടതി നിരീക്ഷണം
കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ 45,412 സാമ്പിളുകളാണ് പരിശോധിച്ചത്