Browsing Category

Kerala

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ 1,80,000 ആയി ഉയർന്നു. സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ…

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈനായാണ് അവലോകനയോഗം ചേരുന്നത്. ക‍ഴിഞ്ഞ ദിവസങ്ങളിലായി കോവിഡ്…

സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളന ഇന്ന് തുടങ്ങും. മൂന്നാം തവണയും പി. മോഹനൻ ?

സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളന ഇന്ന് തുടങ്ങും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കും

ന്യൂയോർക്കിൽ തീപിടുത്തത്തിൽ ഒൻപത് കുട്ടികൾ ഉൾപ്പെടെ 19 പേർ മരിച്ചു

ന്യൂയോർക്ക് നഗരത്തിലെ അപ്പാർട്‌മെന്റിലുണ്ടായ വൻ തീപിടുത്തത്തിൽ ഒൻപത് കുട്ടികൾ ഉൾപ്പെടെ 19 പേർ മരിച്ചു. 60 ഓളം പേർക്ക് പരിക്കേറ്റു.

ബാലചന്ദ്രകുമാറിന്റെ ആരോപണം ദീലീപിനെതിരെ ഗുഡാലോചന കുറ്റം ചുമത്തി പോലീസ് എഫ് ഐ ആർ

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വകവരുത്താന്‍ ശ്രമിച്ചെന്ന ബാലേന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ നടന്‍ ദിലീപിനെതിരെ ഗുലോചനകുറ്റം ചുമത്തികേസ് രജിസ്റ്റർ ചെയ്തു

ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച്ചനടത്തുന്ന “കപ്പിള്‍ ഷെയറിംഗ് ” സെക്സ് റാക്കറ്റ് പിടിയിൽ

ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച്ചനടത്തുന്ന റാക്കറ്റ് കോട്ടയത്ത് പിടിയിൽ. മൂന്ന് ജില്ലകളിൽ നിന്നായി അഞ്ചുപേർ കറുകച്ചാൽ പൊലീസിന്‍റെ പിടിയിലായി. മൂന്ന് ജില്ലകളിൽ നിന്നുള്ള ഏഴ്…

സംസ്ഥാനത്ത് കോവിഡ് കരുതൽ ഡോസ് നാളെമുതൽ

സംസ്ഥാനത്തെ കരുതല്‍ ഡോസ് കൊവിഡ് വാക്‌സിനേഷന്‍ ജനുവരി 10 ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍…

നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണങ്ങളിൽ കഴമ്പുണ്ടോ? ജയിലിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യും

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദീലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കയുന്നതിന് കേസിൽ ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം…