Browsing Category
Kerala
ദിലീപ് കൈമാറിയ ഫോണുകൾ വിട്ടുകിട്ടാനായി പ്രോസിക്യൂഷൻ അപേക്ഷ നൽകി.
നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി. തുടരന്വേഷണം ഒരുമാസത്തിനകം തീർക്കണമെന്ന് വിചാരണാ കോടതി അറിയിച്ചു. മാർച്ച് ഒന്നിന് മുൻപ്…
കേന്ദ്ര ബജറ്റ് 2022 , സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടിയുടെ സാമ്പത്തിക സഹായം, 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ…
കൊവിഡ് പ്രതിസന്ധിയെ രാജ്യം മറികടന്നതായി ധനമന്ത്രി പറഞ്ഞു. 2019 ലെ സമ്പദ്‌രംഗത്തിന്റെ അവസ്ഥയിൽ നിന്നും സാമ്പത്തിക പുരോഗതിയും വളർച്ചയും രാജ്യം കൈവരിക്കേണ്ടതുണ്ട്. അടുത്ത 25…
പാചക വാതകം വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
പാചക വാതകം വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപ കുറച്ചു. ഇതോടെ സിലിണ്ടർ വില 1902.50 രൂപയായി.
കണ്ണൂരില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിൽ
കണ്ണൂരില്‍ ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു. സൂഫി മക്കാനി ഹോട്ടലുടമ ജംഷീറാണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആയിക്കര മത്സ്യമാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം.
ലോകായുക്ത നിയമഭേദഗതി ആരിഫ് മുഹമ്മദ്ഖാൻ എന്ന് തീരുമാനം എടുത്തേക്കും ?
ലോകായുക്ത നിയമഭേദഗതിക്ക് നിര്‍ദ്ദേശം നല്‍കുന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനയിലിരിക്കെ, ലക്ഷദ്വീപ് സന്ദര്‍ശനം കഴിഞ്ഞ് അദ്ദേഹം ഇന്ന് വൈകിട്ട് ആറിന്…
ഇന്ന് പൊതു ബജറ്റ് അഞ്ചു , അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനപ്രിയ ബജറ്റ്?
ഇന്ന് പൊതു ബജറ്റ്. ധനമന്ത്രി നിർമലാ സീതാരാമൻ 11 മണിക്ക് ബജറ്റ് അവതരിപ്പിക്കും. ബജറ്റിൽ ആദായ നികുതിയിളവ് പ്രഖ്യാപിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്…
ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഫോണുകള്‍ വിട്ടുനല്‍കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും ഹൈക്കോടതി ഇന്ന് പരിഗണിക്കും
ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഫോണുകള്‍ വിട്ടുനല്‍കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും ഹൈക്കോടതി ഇന്ന് പരിഗണിക്കും. വധഗൂഢാലോചന കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുളള വിലക്ക്…
മീഡിയവൺ ചാനലിന്റെ സംപ്രേഷണ വിലക്ക് പ്രതിക്ഷേധം വ്യാപകം
മീഡിയവൺ ചാനലിന്റെ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയത് അപലപനീവും പ്രതിഷേധാര്‍ഹവുമെന്ന് സി.പി.എം. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്‍റെ ഭാഗമായാണ്…
മീഡിയ വൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ ഉത്തരവ് നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
മീഡിയ വൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ ഉത്തരവ് നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. അടുത്ത രണ്ട് ദിവസത്തേക്ക് കേന്ദ്രവാർത്തവിനിമയ മന്ത്രാലയത്തിൻ്റെ…
കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463,…