Browsing Category
Kerala
അതിർത്തിയിൽ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ
സമാധാനം പുനസ്ഥാപിക്കാന്‍ അതിർത്തിയിൽ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ. വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. ചൈനീസ്…
രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും കൂട്ടി
തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്പനികള്‍ ദിവസേനെ കൂട്ടുകയാണ്. തുടർച്ചയായ നാലാം ദിവസും പെട്രോൾ ഡീസൽ വില കൂട്ടി
മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ അൻപത് ലക്ഷം തട്ടിപ്പ് നടത്തിയ ദമ്പതികൾ പിടിയിൽ
മലപ്പുറം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ദമ്പതികൾ പിടിയിൽ.
ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ ജീവനോടെ കുഴുച്ചുമൂടിയതായി പോസ്റ്റുമോർട്ട റിപ്പോർട്ട്
ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ.തൃശൂർ പോസ്റ്റ്മോർട്ടത്തിൽ ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തി
റോയിട്ടേഴ്‌സ് മാധ്യമ പ്രവർത്തക ശ്രുതി നാരായണൻ ആത്മഹത്യചെയ്തത് ഭർതൃപീഡനം മൂലമെന്ന് പോലീസ്
റോയിട്ടേഴ്‌സ് ബാംഗ്ലൂർ ബ്യൂറോയിൽ മാധ്യമപ്രവർത്തകയായിരുന്ന ശ്രുതി നാരായണനെയാണ് 35 അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പകൽ കൊള്ള ,രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി..തെരെഞ്ഞെടുപ്പുകള്ക്ക് ശേഷം വീണ്ടും ജങ്ങളെ കൊള്ളയടിച്ചു മോദി സർക്കാർ
അഞ്ചു സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പുകള്ക്ക് ശേഷം വീണ്ടും ജങ്ങളെ കൊള്ളയടിച്ചു മോദി സർക്കാർ .രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന്…
കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ 79 അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടിൽ വെച്ച് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം
പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് 60 വര്ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും
പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് 60 വര്ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു.ആലപ്പുഴ സ്‌പെഷൻ കോടതി ജഡ്ജി എ ഇജാസാണ് ശിക്ഷ വിധിച്ചത്.കേസിൽ…
കെ റെയിൽ കല്ലിടിൽ സാമൂഹിക ആഘാത പഠനം നടത്താൻ ഭൂമി ഏറ്റെടുക്കാനുള്ള സര്‍വ്വേ അല്ലെന്നും മുഖ്യമന്ത്രി
കെ റെയിലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ച ശേഷം കേന്ദ്രത്തിൽ നിന്ന് അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയ്ക്ക്…
സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യത ! കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.