Browsing Category

Kerala

സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര യാത്രയ്ക്ക് നൽകിയ അനുമതിക്കെതിരെ കെഎസ്ആർടിസി സുപ്രീംകോടതിയിൽ

സ്വകാര്യ ബസുകൾ നിയമം ലംഘിച്ചതോടെയാണ് സർക്കാർ ഇടപെടലുണ്ടായത്. ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വലിയ തിരിച്ചടിയാണുണ്ടാക്കുന്നതെന്ന് കെഎസ്ആർടിസി ഹർജിയിൽ പറയുന്നു.

കരടി ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് റിപ്പോർട്ട്.

വെള്ളനാട്ടിൽ കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് റിപ്പോർട്ട്. ഉദ്യോഗസ്ഥർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് വനംവകുപ്പ് ജില്ലാ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു

“വിദേശഫണ്ട് കയ്യിട്ടുവാരാൻ ആനത്താരകൾ “പശ്ചിമഘട്ടത്തിൽനിന്നും ലക്ഷക്കണക്കിന് കർഷകരെ ചവിട്ടി പുറത്താക്കാൻ…

ബഫർ സോൺ, പരിസ്ഥിതിലോലമേഖല പരിസ്ഥിതി ദുർബല മേഖലതുടങ്ങി പലവിധ പേരുകളിൽ ജന ജീവിതത്തെ നിയന്ത്രിച്ചും പുറന്തള്ളിയും വന മേഖല വിസ്തൃതമാക്കുന്ന പദ്ധതിക്ക് പുതിയ മുഖം.ആനത്താവളവും വന്യജീവി…

എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന്; ഹയർസെക്കൻഡറി ഫല പ്രഖ്യാപനം 25ന്

സ്കൂളുകളിൽ ലഹരി വിരുദ്ധ പ്രചാരണം മുന്നോട്ടു കൊണ്ടുപോകും. എല്ലാ ദിവസവും സ്കൂളുകളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകണം. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തും. എല്ലാ സ്കൂളുകളിലും…

കാലാവസ്ഥ: വടക്കൻ കേരളത്തിൽ ചൂട് കനക്കും; തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത

മഴക്കൊപ്പം 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്; ഇനി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ

കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ 1.3 കിലോ ആയിരുന്നു എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൂക്കം. ഇപ്പോള്‍ 1.43 കിലോ തൂക്കമുണ്ട്. കുഞ്ഞിനെ എത്തിച്ചത്…

മൂന്നാറിലെ വന സൗഹൃദ സദസ് പരിപാടിയിൽ പേരില്ല; വിമർശനവുമായി എം എം മണി

അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ പോയത് ഹൈക്കോടതി ഉത്തരവിന് ബലം നൽകി. ഇത് തന്നെയായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നും എം എം മണി പറഞ്ഞു. വിഷയത്തിൽ താനെടുത്ത…

ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഒന്നാമതെത്തി ഇന്ത്യ.

ഐക്യരാഷ്ട്രസഭാ പോപ്പുലേഷന്‍ ഫണ്ട് 1978 മുതല്‍ എല്ലാവര്‍ഷവും പുറത്തിറക്കുന്ന സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ റിപ്പോര്‍ട്ടിലാണ് ഇന്ത്യ ജനസംഖ്യയില്‍ ചൈനയെ മറികടന്ന്…