Browsing Category

Kerala

വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടി നിയമസസഭയിൽ പ്രതി പക്ഷം , അവശ്യസാധനങ്ങൾ ഉണ്ടെന്ന് സർക്കാർ

സംസ്ഥാനത്തെ സാധാരണ ജനങ്ങൾ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ വിലക്കയറ്റത്തെക്കുറിച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു…

ഭൂപതിവ് നിയമത്തിലെ വിവാദ ചട്ടം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തില്‍ ഭേദഗതി ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

1960 ലെ യും 1993 ളെയും ഭൂ പതിവ് നിയമ ഭേദഗതി ബില്‍ പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തില്‍ അവതരിപ്പിക്കാൻ ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി

എൻസിപി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിചെന്ന പരാതിയുമായി തോമസ് കെ തോമസ്

തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നുവെന്ന പരാതിയുമായി എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസ്. വധശ്രമത്തിന് ഡിജിപിക്ക് പരാതി നൽകി

ഉമ്മൻചാണ്ടിക്കും ,വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കർ വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം നിയമസഭ സമ്മേളനത്തിന് തുടക്കമായി

രാഷ്ട്രീയ മുതലെടുപ്പുകൾക്ക് എൻഎസ്എസ് കൂട്ടുനിൽക്കില്ല. മിത്ത് വിവാദത്തിൽ പ്രതികരിച്ച് കെബി ​ഗണേഷ്കുമാർ

മിത്ത് വിവാദത്തിൽ പ്രതികരിച്ച് കെബി ​ഗണേഷ്കുമാർ എംഎൽഎ. വിഷയത്തിൽ അന്തസ്സായ തീരുമാനം എൻഎസ്എസ് എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങളിലേക്ക് കേരളത്തിലെ ജനങ്ങളെ…

നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ യുവാവും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും മുങ്ങി മരിച്ചു

തൂവൽ അരുവിയിലെ വെള്ളച്ചാട്ടത്തിൽ യുവാവിനെയും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയും ദുരൂഹ സാഹചര്യത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാക്ക് ആലത്തുമായി പോലീസ് തെളിവെടുത്തു

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂർത്തിയായി. കുട്ടിയെ കൊന്നു തള്ളിയ ആലുവ മാർക്കറ്റ് മുതൽ തട്ടിയെടുത്ത സ്ഥലംവരെ…

ചിങ്ങം ഒന്ന് കർഷക വഞ്ചനാദിനം ആയി ആചരിക്കും. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ

കേരളത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവരാണ് കർഷകരെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ. കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിഷപ്പ്…

പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ കെ അഷ്‌റഫിന്റെ മാങ്കുളത്തെ റിസോർട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്…

പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ കെ അഷ്‌റഫിന്റെ റിസോർട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇടുക്കി മാങ്കുളത്ത് ‘മൂന്നാർ വില്ല വിസ്ത’എന്ന റിസോർട്ടാണ്…

13 ഗ്രാമ പഞ്ചായത്തുകളെ ദുരന്ത നിവാരണ നിയമത്തിന് കിഴിലാകിഴിലാക്കി ഉത്തരവ് പുറപ്പെടുവിച്ച ഇടുക്കി ജില്ലാകളക്ടർക്കെതിരെ സമര…

13 ഗ്രാമ പഞ്ചായത്തുകളെ ദുരന്ത നിവാരണ നിയമത്തിന് കിഴിലാകിഴിലാക്കി ഉത്തരവ് പുറപ്പെടുവിച്ച ഇടുക്കി ജില്ലാകളക്ടർക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ദേവികുളം എംഎല്‍എ അഡ്വ. എ രാജ.…