Browsing Category

Kerala

മൊയ്തീന്റെ കറുത്ത കൈകൾ സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് വെളുപ്പിക്കാന്‍ നോക്കണ്ട’- സുരേന്ദ്രൻ പറഞ്ഞു.

തൃശൂരില്‍ സുരേഷ് ഗോപിയ്ക്ക് വേണ്ടി ഇ ഡി തെരെഞ്ഞെടുപ്പ് ഡ്യുട്ടി ചെയ്യുകനെന്ന മുൻ മന്ത്രിയും എംഎൽഎയുമായ എ സി മൊയ്തീന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ…

ആറന്മുളയിൽ പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ‌കപ്യാർ അറസ്റ്റിൽ

ആറന്മുളയിൽ പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ‌കപ്യാർ അറസ്റ്റിലായി. ആറന്മുള സ്വദേശി വർഗീസ് തോമസ് (63 )അറസ്റ്റിലായത് .സംഭവത്തിന്…

ഇ ഡി സുരേഷ് ഗോപിക്കായി തെരെഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു ,എ സി മൊയ്തീന്‍

കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി എ സി മൊയ്തീന്‍. തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി ഇ ഡി…

മുനമ്പം ബോട്ട് അപകടം, ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

മുനമ്പം ബോട്ട് അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശി താഹ എന്നുവിളിക്കുന്ന ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…

മുതിർന്ന മാധ്യമപ്രവർത്തകനും ടെംസ് ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോ ചീഫുമായ ജി പ്രഭാകരൻ വാഹനാപകടത്തിൽ മരിച്ചു.

മുതിർന്ന മാധ്യമപ്രവർത്തകനും ടെംസ് ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോ ചീഫുമായ ജി പ്രഭാകരൻ (70) വാഹനാപകടത്തിൽ മരിച്ചു

സിക്കിമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 73 ആയി,62 പേരെ ജീവനോടെ കണ്ടെത്തി

ശനിയാഴ്ച നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ സിക്കിമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി ഉയർന്നു, നേരത്തെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട 142 പേരിൽ 62 പേരെ ജീവനോടെ…

പീഡന പരാതിയില്‍ നടന്‍ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

പീഡന പരാതിയില്‍ നടന്‍ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസം മുമ്പ് ചെന്നൈ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പിടികൂടിയ ഷിയാസിനെ ഇന്ന് ചന്തേര പൊലീസ് സ്റ്റേഷനില്‍…

കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട്,പിആര്‍ അരവിന്ദാക്ഷനെയും സി കെ ജില്‍സിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ മൂന്നും നാലും പ്രതികളായ പിആര്‍ അരവിന്ദാക്ഷനെയും സി കെ ജില്‍സിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ…

ആരോ​ഗ്യവകുപ്പിലെ നിയമന കോഴക്കേസിൽ ഹരിദാസന്റെ സുഹൃത്ത് കെ പി ബാസിതിനെ വീണ്ടും ചോദ്യം ചെയ്യും

ആരോ​ഗ്യവകുപ്പിലെ നിയമന കോഴക്കേസിൽ ഹരിദാസന്റെ സുഹൃത്ത് കെ പി ബാസിതിനോട്‌ വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ്. ശനിയാഴ്ച തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകണം എന്നാണ്…

നിയമന കോഴ കേസ് മുഖ്യ കണ്ണി അഖിൽ സജീവ് ഒന്നാം പ്രതിയായ സ്പൈസസ് ബോർഡ് തട്ടിപ്പ് കേസിൽ രണ്ടാം പ്രതി യുവമോർച്ച നേതാവ്

നിയമന കോഴ കേസ് മുഖ്യ കണ്ണി അഖിൽ സജീവ് ഒന്നാം പ്രതിയായ സ്പൈസസ് ബോർഡ് തട്ടിപ്പ് കേസിലെ രണ്ടാം പ്രതി യുവമോർച്ച നേതാവ് ഒളിവിൽ പോയി. അഖിൽ സജീവിന്റെ കൂട്ടാളിയായ റാന്നി സ്വദേശിയായ…