Browsing Category

Kerala

നടി ആക്രമിക്കപ്പെട്ട കേസിന്‍റെ സാക്ഷി വിസ്താരം ആരംഭിച്ചു

നടി ആക്രമിക്കപ്പെട്ട എന്ന കേസിന്‍റെ സാക്ഷി വിസ്താരം ആരംഭിച്ചു. ഇരയായ നടിയുടെ വിസ്താരമാണ് നടക്കുന്നത്. പ്രത്യേക വിചാരണ കോടതിയിൽ അടച്ചിട്ട മുറിയിലാണ് വിസ്താരം. വിചാരണ നടപടികൾക്കായി…

പൗരത്വഭേദഗതിക്കെതിരെ മായി രാഹുൽ ഗാന്ധിയുടെലോങ് മാർച്ച് : യുഡിഎഫിന്‍റെ മനുഷ്യഭൂപടം ഇന്ന്

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ പൗരത്വഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ക്കാന്‍ യു.ഡി.എഫ്. വൈകിട്ട് പതിമൂന്ന് ജില്ലാ കേന്ദ്രങ്ങളിലായി സൃഷ്ടിക്കുന്ന ഭൂപടത്തില്‍ ആയിരക്കണക്കിന്…

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.കമലം അന്തരിച്ചു

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.കമലം അന്തരിച്ചു. 92 വയസായിരുന്നു. 1982 ലെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണമന്ത്രിയായിരുന്നു. അടിയന്തരാവസ്ഥയിലും…

കൊറോണ: കേരളത്തില്‍ 806പേര്‍ നിരീക്ഷണത്തിൽ; 10 പേർ ആശുപത്രിയിൽ

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ ചൈനയിൽ നിന്നെത്തിയവരുൾപ്പെടെ 173പേര്‍ കൂടി നിരീക്ഷണത്തില്‍. ആകെ നിരീക്ഷത്തിലുള്ള 806പേരില്‍ 10പേര്‍ മാത്രമാണ് ആശുപത്രികളിലുള്ളത്.…

കൊറോണ: ചൈനയില്‍ മരണം 170; ലോകാരോഗ്യസംഘടന അടിയന്തര യോഗം 

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. പുതുതായി 1700ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 77 ൽ അധികം പേർക്ക് രോഗബാധ…

ബംഗാളിൽ രണ്ടു സി എ എ വിരുദ്ധ പ്രക്ഷോകാരെ വെടിവച്ച് കൊന്നു

ബംഗാളിൽ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ട് പേർ വെടിയേറ്റ് മരിച്ചു. മുർഷിദാബാദിലാണ് സംഭവം. അനാറുൽ ബിസ്വാസ് (55), സലാലുദ്ദീൻ ഷെയ്ക് (17) എന്നിവരാണ് മരിച്ചത്

ദീലീപ് പ്രതിയായും ഇരയായും ചാർജ്ജ് ഷീറ്റ് നൽകിയതു കോടതിക്ക് പറ്റിയപിഴ എന്ന് പ്രോസിക്യൂഷൻ

നടിആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി നൽകിയ ചാർജ്ജ് ഷീറ്റിൽ പിഴവ് സംഭവിച്ചതായി പ്രോസിക്യുഷൻ ഹൈക്കോടതിയെ അറിയിച്ചു.

മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ കുടുംബത്തിലെ മൂന്നു പേർക്കെതിരെ തമിഴ്നാട് പൊലിസ് യു.എ.പി.എ ചുമത്തി

അട്ടപ്പാടിയില്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ കുടുംബത്തിലെ മൂന്നു പേരെ തമിഴ്നാട് പൊലിസ് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്തു

നിയമസഭയില്‍ നടന്നത് നാടകം ഗവര്‍ണരും സര്‍ക്കാരും തമ്മിലുള്ള അന്തര്‍ധാര വ്യക്തമായെന്ന് രമേശ് ചെന്നിത്തല

ഗവര്‍ണരും സര്‍ക്കാരും തമ്മിലുള്ള അന്തര്‍ധാര വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നിയമസഭയില്‍ നടന്നത് നാടകമാണ്. മനുഷ്യ ചങ്ങല പിടിച്ചത് നാടകമാണെന്ന് തെളിഞ്ഞു.…

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം, വ്യക്തിപരമായി വിയോജിപ്പുണ്ട് മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് വായിക്കുന്നത്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ വായിച്ചു. മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് വായിക്കുന്നത്. വ്യക്തിപരമായി…