Browsing Category
Kerala
എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് സ്റ്റൈഫന്റോടുകൂടി ഗ്രാമ പഞ്ചായത്തുകളിൽ പരിശീലനം
സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് സ്റ്റൈഫന്റോടുകൂടി തൊഴിൽ പരിശീലനം നല്കാൻ തീരുമാനം. ഇതിനായി തദ്ദേശസ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കായി പ്രത്യേക പരിശീലന പരിപാടി…
“മോദിയെ പുകഴ്ത്തി നയപ്രഖ്യപനം “ബജറ്റ് സമ്മേളനത്തിന് തുടക്കമായി;
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാനം നടത്തുകയാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ചതു ബജ്റംഗ്ദള്‍ പ്രവർത്തകൻ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ച പതിനേഴുകാരന്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനിന്നു തെളിഞ്ഞു . യുവാവിന്‍റെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍…
കൊറോണ വയറസ്സ് ,ഇടുക്കിയിൽ 14 പേർ നിരീക്ഷണത്തിൽ
കൊറോണ വയറസ്സ് ബാധ ഇടുക്കിയിൽ രണ്ടുപേർ നിരീക്ഷണത്തിൽ ചൈനയിൽ എം ബി ബി എസ് വിദ്യാർത്ഥിനിയും , ഒരു റിസേർച്ച് വിദ്യാർത്ഥനിയുമാണ് നിരീക്ഷണത്തിൽ . കൊറോണ വയറസ് ബാധയുണ്ടായപ്പോൾ ചൈനയിൽ…
ശ്രീനഗർ ഹൈവേയിൽ വാഹന പരിശോധനക്കിടെ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ജമ്മു ശ്രീനഗർ ഹൈവേയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. വാഹന പരിശോധനക്കിടെ ട്രക്കിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേനയുടെ ശക്തമായ…
ഗവർണറെ തിരിച്ചു വിളിക്കണം പ്രമേയം കാര്യോപദേശക സമിതി തള്ളി
ഗവർണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ നോട്ടീസ് സ്പീക്കർ തള്ളി.കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം.തീരുമാനത്തിൽ പ്രതിപക്ഷം…
കൊറോണ: വിദ്യാര്‍ഥിനിയുടെആരോഗ്യനിലയിൽ പുരോഗതി ; വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി1053 പേര്‍…
കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രി കെ.കെ.ശൈലജ. അര്‍ധരാത്രിയോടെ തൃശൂരില്‍ എത്തിയ ആരോഗ്യമന്ത്രിയും സംഘവും പെണ്‍കുട്ടിയുടെ ചികില്‍സ…
ഗവര്‍ണ്ണറെ തിരിച്ചു വിളിക്കണം പ്രമേയം കാര്യോപദേശ സമിതി തീരുമാനമെടുക്കും.
സംസ്ഥാനസർക്കാരും പ്രതിപക്ഷവുമായി ഉടക്കി നിലക്കുന്ന ഗവര്‍ണ്ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കണമോ എന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന കാര്യോപദേശ സമിതി…
ഭൂപതിവ് ചട്ടത്തിലെ ഭേദഗതി സംസ്ഥാന സർക്കാരിന് തിരിച്ചടി എട്ടു വില്‌ളേജ്ജുകളിലെ നിരോധനം മുപ്പതു ദിവസത്തിനകം സംസ്ഥാനം…
1964 ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി സംസ്ഥാനസർക്കാർ ഇറക്കിയ ഉത്തരവ് ചോദ്യം ചെയ്തു ഇടുക്കി ജില്ലയിലെ മുന്ന് പേർ സമർപ്പിച്ച ഹർജിയിലാണ് ഇടുക്കി ജില്ലയിലെ മൂന്നാർ ടൂറിസം മേഖലയിലെ…
സ്കൂളിലെ ശുചിമുറിയിൽ വിദ്യാർഥിനിയുടെ മൃദദേഹം
വയനാട്ടിലെ കൽപ്പറ്റ മുട്ടിൽ WMO സ്കൂളിലെ ബാത്ത് റൂമിൽ വിദ്യാർഥിനിയുടെ മൃദേഹം കണ്ടെത്തി ഇതേസ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ ഫാത്തിമ നസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം…