Browsing Category
Kerala
നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു. വിവാദ ഭാഗങ്ങൾ വായിച്ച് ഗവർണർ
നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു. 10 മിനിട്ടോളം ഗവര്‍ണര്‍ക്ക് ഡയസിലേക്ക് പ്രവേശിക്കാനായില്ല. പിന്നീട് നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം…
നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു
നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു. 10 മിനിട്ടോളം ഗവര്‍ണര്‍ക്ക് ഡയസിലേക്ക് പ്രവേശിക്കാനായില്ല. പിന്നീട് നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം…
മഹാരാഷ്ട്രയിൽ നാസിക്കിൽ ബസും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു നിയന്ത്രണ വിട്ട ബസ്സ് കിണറ്റിൽ വീണു 20 പേർ മരിച്ചു…
നാസിക്കിലെ ഡിയോള യിൽ ബസും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു നിയന്ത്രണ വിട്ട ബസ്സ് കിണറ്റിൽ വീണു ഇരുപതുപേർ മരിച്ചു
മലയാളി വിദ്യാർത്ഥിനി ആന്‍ റോസ് ജെറിയുടെ പൊതുദര്‍ശനം ചൊവ്വാഴ്ച മിനസോട്ടയില്‍
യൂണിവേഴ്‌സിറ്റി ഓഫ് നോട്രെ ഡെയ്ം വിദ്യാര്‍ഥിനിയും മലയാളിയുമായ നിര്യാതയായ ആന്റോസ് ജെറിക്ക്(21 ) നാളെ (തിങ്കള്‍-ജനുവരി 27) സഹപാഠികളും അധ്യാപകരും അന്തിമോപചാരം അര്‍പ്പിക്കും. വൈകിട്ട്…
കൊറോണരോഗ ബാധ സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തിൽ
കൊറോണരോഗ ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഒരാള്‍ നിരീക്ഷണത്തിലുണ്ട്
ബൈസൺമാലി മുൻ ഗ്രാമപഞ്ചായത്തും പ്രസിഡണ്ട് ആനക്കൊമ്പുമായി പിടിയിൽ
ബൈസൺമാലി മുൻ ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ( കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡണ്ട് ) ബീർഭാഷയെ ആനക്കൊമ്പുമായി വനപാലകർ പിടികൂടി ,വയനാട് സൗത്ത് ഡിവിഷൻ മേപ്പാടി മുക്കായ് യിൽ നിന്നാണ് ഇയാളെ…
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒത്തുകളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ,പിണറായിക്ക് ,ലാവ്‌ലിൻ ഭയം !കെ മുരളിധരൻ
സി എ എ പ്രശ്‌നത്തിൽ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒത്തുകളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയം
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസാക്കിത്തിൽ തെറ്റില്ല :പി ശ്രീരാമകൃഷ്ണന്‍
പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം അറിയിക്കാനുള്ള അവകാശം നിയമസഭയ്ക്കുണ്ടെന്നും അത് ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ഭാഗമാണെന്നും അതിനാല്‍ പ്രമേയം പാസാക്കിയതില്‍…
നയപ്രഖ്യാപനത്തില്‍ സി എ എ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കും
യപ്രഖ്യാപനത്തില്‍ സി എ എ ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കും.ഈ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഗവര്‍ണര്‍ പ്രസംഗിക്കുക. കേന്ദ്ര സർക്കാരിനെ കുട്ടാ പെടുത്തികൊണ്ടുള്ള വിവാദ…
“ഇരയും പ്രതിയും ഒരാൾ തന്നെ ” നടിയെ അക്രമിച്ചെന്ന കേസിൽ ഇരയായും പ്രതിയായും ദീലീപ് കേസ് റദ്ദ് ചെയ്യണമെന്ന്…
നടിയെ ആക്രമിച്ച കേസിൽ ഒരാൾ തന്നെ ഇരയായും പ്രതിയായും അത്യപൂർവ്വ കുറ്റപത്രം ? നടി യെആക്രമിച്ച കേസ് വിചാരണചെയ്യുന്ന കോടതിയാണ് കേസിലെ കക്ഷികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്…