Browsing Category
Kerala
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസാക്കിത്തിൽ തെറ്റില്ല :പി ശ്രീരാമകൃഷ്ണന്‍
പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം അറിയിക്കാനുള്ള അവകാശം നിയമസഭയ്ക്കുണ്ടെന്നും അത് ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ഭാഗമാണെന്നും അതിനാല്‍ പ്രമേയം പാസാക്കിയതില്‍…
നയപ്രഖ്യാപനത്തില്‍ സി എ എ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കും
യപ്രഖ്യാപനത്തില്‍ സി എ എ ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കും.ഈ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഗവര്‍ണര്‍ പ്രസംഗിക്കുക. കേന്ദ്ര സർക്കാരിനെ കുട്ടാ പെടുത്തികൊണ്ടുള്ള വിവാദ…
“ഇരയും പ്രതിയും ഒരാൾ തന്നെ ” നടിയെ അക്രമിച്ചെന്ന കേസിൽ ഇരയായും പ്രതിയായും ദീലീപ് കേസ് റദ്ദ് ചെയ്യണമെന്ന്…
നടിയെ ആക്രമിച്ച കേസിൽ ഒരാൾ തന്നെ ഇരയായും പ്രതിയായും അത്യപൂർവ്വ കുറ്റപത്രം ? നടി യെആക്രമിച്ച കേസ് വിചാരണചെയ്യുന്ന കോടതിയാണ് കേസിലെ കക്ഷികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്…
പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍.ഡി.എഫ് -യു.ഡി.എഫ് ഒരുമിച്ചു പോരാടണം എ കെ ആന്‍റണി
പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍.ഡി.എഫ് -യു.ഡി.എഫ് ഭേദം മറന്ന് ഒരുമിച്ച് നില്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്‍റണി.പ്രശ്‌നത്തിൽ മതത്തിനു രാഷ്രിയതിനു അപ്പുറമുള്ള…
ഗവർണ്ണർറേ തിരികെ വിളിക്കണമെന്നാവവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ പ്രമേയം അനുകൂലിക്കേണ്ടന്ന് സർക്കാർ
ഗവർണ്ണർരെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവരുന്ന പ്രമേയത്തെ അനുകൂലിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം.പ്രമേയം ഭരണഘടന പ്രതിസന്ധിയുണ്ടാക്കുമെന്നാണ്…
ഷെയ്‍ന്‍ നിഗം പ്രശനം ചര്‍ച്ച പരാജയപ്പെട്ടു ഒരു കോടി നഷ്ടപരിഹാരം വേണമെന്ന് നിര്‍മാതാക്കള്‍
നടന്‍ ഷെയ്‍ന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അമ്മയും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു
ചൈനയിൽനിന്നും കേരളത്തിൽ എത്തിയ മലയാളികൾക്ക് കൊറോണ വൈറസ് ബാധയില്ല
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ് രോഗലക്ഷങ്ങൾ പ്രകടിപ്പിച്ച 288 പേര്‍ നിരീക്ഷണത്തിലാണ് . എട്ടുപേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്.…
പാലാരിവട്ടം പാലം അഴിമതിക്കേസ്; വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം…
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തിരുമാനമെടുത്തട്ടില്ല ഇക്കാര്യത്തിൽ ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടില്ലെന്ന്…
“ഈസി വാക്കോവർ അല്ല” ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറി: മുല്ലപ്പള്ളി രാമചന്ദ്രന്‍
ആസന്നമായ തെരെഞ്ഞെടുപ്പ് കോൺഗ്രസ്സിന് ഈസി വാക്കോവർ
അല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറി, ഇനി കഠിനാധ്വാനം ചെയ്താലെ…
ഗവർണർക്കെതിരായ പ്രമേയത്തെ പിന്തുണക്കുന്നതിൽ എൽഡിഎഫിൽ ആശയക്കുഴപ്പം,എതിര്‍പ്പ് കൂടുതല്‍ പരസ്യമാക്കി പ്രതിപക്ഷം
ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടുന്ന പ്രതിപക്ഷ പ്രമേയത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം. പ്രമേയത്തെ നിരാകരിക്കണോ അനുകൂലിക്കണോ എന്ന്…