Browsing Category
Kerala
കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. നായയെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷം ആട്ടിന്‍സൂപ്പില്‍…
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ, മാതാ അമൃതാനന്ദമയി രാജ്ഭവനിലെത്തി കണ്ടു
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ, മാതാ അമൃതാനന്ദമയി രാജ്ഭവനിലെത്തി കണ്ടു. അനുയായികള്‍ക്കൊപ്പമാണ് മാതാ അമൃതാനന്ദമയി രാജ്ഭവനിലെത്തിയത്.സന്ദര്‍ശനത്തിന്റെ കൂടുതല്‍…
ഡൽഹി നിയമ സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടിംഗ് ശതമാനം 62.59
ഡൽഹി നിയമ സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടിംഗ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ശനിയാഴ്ച വൈകിട്ട് 6 മണിവരെ നടന്ന വോട്ടെടുപ്പിൽ 62.59 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി…
കേരളാ പോലീസിൽ പുതിയ പരിഷ്‌കാരം ഇനിമുതൽ പരാതി നല്‍കുന്നവരെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് ഫോണില്‍ വിളിച്ച് സ്റ്റേഷനിലുണ്ടായ…
പോലീസിനെതിരെയുള്ള പരാതികൾ മുളയിലേ നുള്ളാൻ പദ്ധതിയുമായി കേരളം പോലീസ് സാധാരണയായി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയാൽ താഴേക്കിടയിലെ ഉദ്യോഗസ്ഥർ പരാതിക്കാർക്ക് വേണ്ടത്ര പരിഗണനനൽകുകയോ…
കോട്ടയത്ത് വോൾവോ ബസിൽ കടത്താൻ ശ്രമിച്ച പത്ത് കിലോ കഞ്ചാവ് പിടികൂടി തമിഴ് നാട് സ്വദേശി അറസ്റ്റിൽ
കോട്ടയത്ത് വോൾവോ ബസിൽ കടത്താൻ ശ്രമിച്ച പത്ത് കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
എവിടെ പോളിങ് ശതമാനം. പോളിങ് ശതമാനം പുറത്തുവിടാത്തതിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കെജ്‌രിവാൾ.
നിയമസഭ തിരഞ്ഞെടുപ്പിൽ അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി…
വെള്ളൂർ കാരിക്കോട് സെന്റ് തോമസ് ബഥേൽ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി.ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു
വെള്ളൂർ കാരിക്കോട് സെന്റ് തോമസ് ബഥേൽ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി. പോലീസിന്റെ സഹായത്തോടെ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു.
ഇരട്ട ചങ്കനല്ലടാ ” മുചങ്കൻ മുച്ഛങ്കൻ ” ശവസംസ്‌കാരത്തിനുള്ള പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കിയ മുഖ്യമന്ത്രി…
യാക്കോബായ ഓർത്തഡോൿസ് തർക്കങ്ങൾക്കിടയിൽ മുടങ്ങുന്ന ശവസംസ്കര ശിശ്രുഷകൾ നടത്താൻ ഓര്‍ഡിനന്‍സ് പുറത്തിറക്കിയ മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല, മൂന്ന് ചങ്കുള്ളയാളാണെന്ന് യാക്കോബായസഭയിലെ…
സ്വർണ്ണക്കടത്തുകാരനെന്നു തെറ്റുധരിച്ച് കരിപ്പൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി പട്ടാപകൽ കൊള്ളയടിച്ചു
രിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. ദക്ഷിണ കന്നട സ്വദേശി അബ്ദുൾ നാസർ ഷംസാദിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും രേഖകളും തട്ടിയെടുത്ത്…
കേരളത്തില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന എല്ലാ സ്വാതന്ത്ര്യം ഉറപ്പാക്കും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കാനുള്ള…
വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനു ഒരു അപകടവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അസ്വസ്ഥത ഉണ്ടാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ സര്‍ക്കാര്‍ മുളയിലെ നുള്ളിക്കളഞ്ഞു.…