Browsing Category
Kerala
ആര്‍.എസ്.എസ് പ്രചാരകന്‍ പി പരമേശ്വരന്‍ അന്തരിച്ചു.
മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ പി പരമേശ്വരന്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്നു. ഒറ്റപ്പാലം പാവപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.…
കൊറോണ 813 പേർ മരിച്ചു,.ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 805 ആയി
കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതിലൂടെ 813 പേർ മരിച്ചു , രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയിൽ SARS രോഗ ബാധയേറ്റു മരിച്ചവരുടെ
എണ്ണം ഇതോടെ മറികടന്നു മരണസംഖ്യയാണിത്.ചൈനയില്‍ മാത്രം…
ബഹിരാകാശത്ത് 328 ദിവസം , ചരിത്രം സൃഷ്ടിച്ച ക്രിസ്റ്റിന കോച്ച് തിരിച്ചെത്തി
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസം ചിലവഴിച്ച വനിതാ ബഹിരാകാശ സഞ്ചാരി ക്രിസ്റ്റിന കോച്ച് ദൗത്യം നിറവേറ്റി ഫെബ്രുവരി 6 വ്യാഴാഴ്ച പുതിര റിക്കാര്‍ഡ് സ്ഥാപിച്ചു
മലയാളി വിദ്യാർത്ഥി കാനഡയിൽ മുങ്ങി മരിച്ച നിലയിൽ
ഒന്റാറിയോ മേഖലയിൽ താമസിക്കുന്ന മലയാളി ബിടെക് വിദ്യാർത്ഥി നിതിൻ ഗോപിനാഥ് (25) റിച്ച്മണ്ട് ഹിൽ ഏരിയായിലെ പ്രമുഖ ജിംനേഷ്യത്തിലെ സ്വിംമ്മിംഗ് പൂളിൽ ബുധനാഴ്ച മരിച്ച നിലയിൽ…
മണ്ണുമാഫിയ ഭൂവുടമയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: കാട്ടാക്കടയില്‍ മണ്ണുമാഫിയ ഭൂവുടമയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരേ കൊല്ലപ്പെട്ട സംഗീതിന്റെ കുടുംബം…
കെ എം മാണിക്ക് സ്മാരകം നിർമിക്കാൻ അഞ്ചുകോടി അനുവദിച്ചതില്‍ തെറ്റില്ലെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുന്നതില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്നമില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. കെ എം മാണിക്ക് സ്മാരകം…
പത്ത് വയസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ അക്കാഡമിക് ഡയറക്ടര്‍ പിടിയിൽ . പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീടിച്ചതിന്…
നെടുമങ്ങാട് പത്ത് വയസുകാരിയെ പീഡിപ്പിച്ചസ്‌കൂള്‍ അക്കാഡമിക് ഡയറക്ടര്‍ അറസ്റ്റില്‍.ഡയറക്ടർ ഡോ. യശോധരനെ നെടുമങ്ങാട് വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം…
ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ നടത്തിയ പ്രസംഗത്തിനെതിരെ വയനാട് യുവ ജനതാദള്‍ പോലീസില്‍ പരാതി നല്‍കി
കല്‍പറ്റ: പത്തനംതിട്ടയില്‍ ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ നടത്തിയ പ്രസംഗത്തിനെതിരെ വയനാട് യുവ ജനതാദള്‍ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. പ്രസംഗം വര്‍ഗീയ കലാപത്തിന് കാരണമാകും…
ലോഡ്ജില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍
കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി.വയനാട് സുല്‍ത്താന്‍ബത്തേരി മൂലങ്കാവ് കുന്നത്തേട്ട് എര്‍ലോട്ടുകുന്ന് ആന്റണിയുടെയും പരേതയായ…
പാലാരിവട്ടം മേൽപാലം അഴിമതി കേസ്; വികെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യും
പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും. നിയമസഭ അവസാനിക്കുന്ന മുറയ്ക്ക്ബുധനാഴ്ചയ്ക്ക് ശേഷം ചോദ്യം ചെയ്യാനാണ് തീരുമാനം