Browsing Category

Kerala

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്  ഹൈ കോടതി തടഞ്ഞു 

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്  ഹൈ കോടതി തടഞ്ഞു  നിലവിൽ സർവീസിലുള്ളവർക്ക് നിയമന ഉത്തരവ് നൽകരുതെന്നും കോടതി വ്യക്തമാക്കി. നടപടികൾ കോടതി…

സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുൻപ് പുറത്ത് വന്നതിലെ ഗൂഢാലോചന അന്വേഷിക്കണം: എ വിജയരാഘവൻ

സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുൻപ് പുറത്ത് വന്നതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ. സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സിഎജി…

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം.

മഠത്തില്‍വെച്ച് ബിഷപ്പ് കടന്നുപിടിച്ചെന്നും, വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചെന്നും ആരോപണത്തിലുണ്ട്.

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു.

പ്രാഥമിക അംഗത്വം പോലുമില്ലാത്തവരാണ് അനൂപ് ജേക്കബിന്റെ യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് ജോണി നെല്ലൂര്‍ വിഭാഗം ആരോപിച്ചു. സ്ഥാപിത താല്‍പര്യക്കാരുടെ തടവറയിലാണ് അനൂപ് ജേക്കബെന്നും…

ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ മുഖം മതിൽ കെട്ടി അടച്ചു മോദിയുടെ ” ട്രംപ് സ്വീകരണം”

മതിലിനപ്പുറമുള്ള ഇന്ത്യയുടെ യഥാർത്ഥ ഇൻഡയുടെ മുഖം മറച്ചു പിടിക്കാൻ രാജ്യത്തിൻറെ പൊതു ഖജനാവിൽ നിന്നും ചെലവിടുന്നത് കോടികൾ മതിലിനപ്പുറമുള്ള ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ മുഖം മോദി…

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളേ ഉടൻ വിട്ടയക്കണമെന്ന് ഹൈക്കോടതി സി.ബി.ഐയ്ക്ക് രൂക്ഷ വിമര്‍ശനം

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളായ പൊലീസുകാരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജാമ്യ ഉത്തരവ് ചോദ്യം ചെയ്യാതെ പ്രതികളെ അറസ്റ്റു ചെയ്ത സി.ബി.ഐയ്ക്ക്…

അവിനാശി അപകടം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍.

അവിനാശി അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. അടിയന്തരമായി 2 ലക്ഷം രൂപ നല്‍കും. ബാക്കി ഒരു മാസത്തിനുള്ളില്‍ നല്‍കുമെന്നും…

വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ഫയലുകൾ ഹാജരാക്കണം ഹൈക്കോടതി

പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എല്ലാ ഫയലുകളും ഹാജരാകാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കാണാതായ…

അനൂപിനെതിരെ ഭീക്ഷണിയുമായി നെല്ലൂർ , സമാന്തര യോഗം വിളിച്ചാൽ നടപടി

അനൂപ് ജേക്കബ് വേറെ പാർട്ടിയുണ്ടാക്കിയാൽ അത് ചീട്ട് കൊട്ടാരം പോലെ തകരുമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂര്‍. അനൂപ് കഴിഞ്ഞ ദിവസം വിളിച്ച യോഗം സംഘടനാ വിരുദ്ധമാണ്.…

“അനധികൃത സ്വത്ത്” മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

രുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനകേസിലാണ് റെയ്ഡ് നടക്കുന്നത്. കേസിലെ മറ്റ് പ്രതികളുടെ…