Browsing Category
Kerala
ഡൊണള്‍ഡ് ട്രംപിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി മതസ്വാതന്ത്ര്യത്തിനേറ്റ ആശങ്ക മോദിയെ അറിയിക്കും ഡൽഹി…
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന ഡൊണള്‍ഡ് ട്രംപിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി . മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കയുടെ ആശങ്ക…
വെടിയുണ്ട കാണാതായ സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരെ ഉടന്‍ അറസ്റ്റ്ചെയ്തെക്കും
വെടിയുണ്ട കാണാതായ സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. വെടിയുണ്ട ക്യാമ്പിന് പുറത്തേക്ക് അനധികൃതമായി കടത്തിയതായി അന്വേഷണ സംഘം…
കെ സുരേന്ദ്രന്റെ സ്ഥാനാരോഗന ചടങ്ങ് ശോഭയും കുമ്മനവു രമേശും ബഹിഷ്കരിച്ചു
കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുതിര്‍ന്ന നേതാക്കള്‍.കുമ്മനം രാജശേഖരന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരാണ്…
സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ നേതൃത്വത്തിലാണ് നാളെ ഹര്‍ത്താല്‍ നടത്തുന്നത്. പട്ടികജാതി - പട്ടികവര്‍ഗ സംവരണം…
കൊറോണ ബാധിതരായ ഇന്ത്യക്കാരെ തിരിക്കെത്തിക്കാനുള്ള ഇന്ത്യൻ വിമാനങ്ങൾക്ക് ചൈന അനുമതി താത്കാലികമായി തടഞ്ഞു
ചൈനയിൽ കൊറോണ വൈറസ് ബാധിച്ച ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരെ ഇൻഡയിലേക്ക് തിരിക്കെത്തിക്കാനുള്ള ഇന്ത്യൻ വിമാനത്തിന്അനുമതി വൈകിപ്പിച്ചു ചൈന .രോഗ ബാധിതരെ മടക്കികൊണ്ടുവരുവാൻ ഇന്നലെയാണ്…
കളമശ്ശേരി പോലീസ് സ്റ്റേഷ ൻ യാർഡിൽ അഗ്നി ബാധ നിരവധി വാഹനങ്ങ്ൾ കത്തിനശിച്ചു
ളമശ്ശേരി പോലീസ് സ്റ്റേഷന് സമീപമുള്ള യാര്‍ഡിലുണ്ടായ തീ പിടുത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്ന് രാവിലെയാണ് കളമശ്ശേരി പോലീസ് സ്റ്റേഷന് സമീപം വാഹനങ്ങള്‍ കൂട്ടിയിട്ട…
വൃദ്ധയെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് ആഭരണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍
ബസ് കാത്തുനിന്ന വൃദ്ധയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി തലയ്ക്കടിച്ച് ആഭരണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. തൊടുപുഴ സ്വദേശികളായ ജാഫര്‍, സിന്ധു എന്നിവരാണ് പിടിയിലായത്.
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ഇന്ന് ചുമതലയേക്കും.
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ഇന്ന് ചുമതലയേക്കും.ഗവ. ലോ കോളേജിന് സമീപം കുന്നുകുഴിയിലുള്ള പാര്‍ട്ടി ആസ്ഥാനത്തത്തിയാണ് സുരേന്ദ്രന്‍ അധ്യക്ഷനായി ചുമതല…
കെഎഎസ് പ്രാഥമിക പരീക്ഷ ഇന്ന് നടക്കും
തിരുവനന്തപുരം: നീണ്ട വിവാദങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ കെഎഎസ് പ്രാഥമിക പരീക്ഷ ഇന്ന് നടക്കും. രണ്ടു പേപ്പറുകളിലായാണ് പ്രാഥമിക പരീക്ഷ. ആദ്യ പേപ്പര്‍ രാവിരെ പത്തിനും രണ്ടാം…
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ ഹരജിയില്‍ വാദം ഇന്ന്
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ജാമ്യ ഹരജിയില്‍ വാദം ഇന്ന് തുടങ്ങും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം കേൾക്കുക ബിഷപ്പിന്റെ…