Browsing Category

Kerala

ഇറാനിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ട് ആയി തുർക്കിയും പാക്കിസ്ഥാനും അതിർത്തി അടച്ചു

ഇറാനിൽ കൊറോണ പിടിപെട്ട് എട്ടു പേരാണ് ഇതിനകം മരിച്ചത് . 43 പേർ ചികിൽസയിലുണ്ട്. ഖും നഗരത്തിലാണ് കൊറോണ കൂടുതൽ ഭീതി പടർത്തിയിരിക്കുന്നത്കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ച…

കാര്യണ്യ രംഗത്തു കൈതാങ്ങായി പ്രവാസി മലയാളി ഫെഡറേഷൻ

ഭാര്യയും മകളും തെരുവിൽ ഇറക്കിവിട്ട നിർഭാഗ്യവാനയ സതീശനു പ്രവാസി മലയാളി ഫെഡറേഷന്റെ നേത്രത്വത്തിൽ വിടുനിർമ്മാണം ആരംഭിച്ചു. പ്രവാസി സ്നേഹഭവനം  ചിറയിൽകീഴ്, മട്ടപ്പലം, ചെമ്പുംമൂലയിൽ…

നാലു ജില്ലകളിൽ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്.

സംസ്ഥാനത്ത് നാളെ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച പകല്‍ താപനില മൂന്ന് ഡിഗ്രി വരെ…

ക​ല്ല​ട ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​തു ഡ്രൈ​വ​റു​ടെ അ​മി​ത വേ​ഗ​ത​യും തോ​ന്ന്യ​വാ​സ​വു​മെ​ന്നു…

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ ദി​വ​സം മെ​സൂ​രു​വി​ന​ടു​ത്ത ഹു​ന്‍​സൂ​രി​ല്‍ ക​ല്ല​ട ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​തു ഡ്രൈ​വ​റു​ടെ അ​മി​ത വേ​ഗ​ത​യും…

പ്രോട്ടോകോള്‍ ലംഘനം മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് വിലക്ക്

മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് വിലക്ക്. ഇന്ത്യന്‍ കൗ ണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചാണ് വിലക്കേര്‍പ്പെടുത്തിയത്

മൻ കി ബാത്ത് പ്രസംഗത്തിൽ 105 വയസുള്ള ഭഗീരഥി അമ്മയെ പ്രകീർത്തിച്ച് മോദി.

പ്രായാധിക്യത്തിലും പഠിക്കാൻ മനസു കാട്ടിയ കേരളത്തിൽ നിന്നുള്ള 105 വയസുള്ള ഭഗീരഥി അമ്മയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ അറുപത്തി രണ്ടാമത്തെ മൻ കി ബാത്ത്…

മിന്നൽ റെയ്‍ഡ്: പിഎസ്‍സി കോച്ചിംഗ് ക്ലാസിനിടെ സർക്കാർ ഉദ്യോഗസ്ഥനെ കയ്യോടെ പൊക്കി വിജിലൻസ്

അണ്ടര്‍ സെക്രട്ടറി അടക്കമുള്ള രണ്ട് ജീവനക്കാര്‍ക്ക് എതിരെയാണ് അന്വേഷണം .സെക്രട്ടറിയേറ്റ് ജീവനക്കാരായ ഷിബു , രഞ്ജന്‍ രാജ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.

ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലില്‍ നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ചൈനയില്‍ ഇതുവരെ 2364 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ചൈനയ്ക്ക് പുറമെ ദക്ഷിണ കൊറിയയിലും രോഗം പടരുന്നുണ്ട്. അഞ്ച് പേരാണ് കൊറിയയില്‍ കൊറോണ ബാധിച്ച് മരിച്ചത്.

മുംബൈ അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍

രവിപൂജാരിയെ ഉടന്‍ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുളള നടപടികള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയോടെയോ നാളെ ഉച്ചയ്ക്ക് മുന്‍പോ രവി പൂജാരിയെ ഇന്ത്യയില്‍…

കൊല്ലത്തു കണ്ടെത്തിയ വേദി ഉണ്ടകൾ പാക് നിർമ്മിതം എൻ ഐ എ അന്വേഷിക്കും

കൊല്ലം കുളത്തുപ്പുഴയിൽ കണ്ടെത്തിയ വേദി ഉണ്ടകൾ പാക്കൊ നിർമ്മിതമെന്നു കേരള പോലീസ് സ്ഥികരിച്ചു കൊല്ലം കുളത്തൂപ്പുഴയിൽ 14 വെടിയുണ്ടക കണ്ടെത്തിയതു സംഭവതേകുറിച്ചു തീവ്രവാദ വിരുദ്ധ…