Browsing Category

Kerala

ഡൽഹി സംഘർഷം അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

ടക്കു കിഴക്കന്‍ ദില്ലിയില്‍ പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ…

ട്രംപിന് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം; രാജ്ഘട്ടില്‍ പുഷ്പചക്രം സമർപ്പിച്ചു

ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതിഭവനിെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഭാര്യ മെലനിയയ്ക്കും ആചാരപരമായ സ്വീകരണം നല്‍കി. പത്തുമണിക്ക് രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍…

നെല്ലൂരിന് “വൈസ് ചെയർമാൻ “കൂടെയുള്ളവരെ പിന്നീട് പരിഗണിക്കും ലയനം മാർച്ച് ഏഴിന്

കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗവും ജോണി നെല്ലൂർ പക്ഷവും തമ്മിലുള്ള ലയനസമ്മേളനം മാർച്ച് ഏഴിലേയ്ക്ക് മാറ്റി. പദവികൾ സംബന്ധിച്ച് ചർച്ച തുടരുന്നതിനാലാണ് ലയനം മാറ്റിയത്.ജോണി നെല്ലൂരിന്…

ഇന്ത്യാ അമേരിക്ക നയതന്ത്ര ചർച്ച പ്രതിരോധ, ആരോഗ്യ, ഊർജ കരാറുകളിൽ ഒപ്പുവെക്കും

ഇന്ത്യ സന്ദർശനത്തിനു എത്തിയ ഡോണൾഡ് ട്രമ്പ് ഇന്ന് നയതന്ത്ര ചർച്ചകളിലേക്ക് കടക്കും. പ്രതിരോധ, ആരോഗ്യ, ഊർജ മേഖല തുടങ്ങിയ മേഖലകളിൽ കരാറുകൾ ഒപ്പിടും സൈന്യത്തിന് ഹെലികോപ്റ്ററുകൾ…

ഡൽഹി സംഘർഷം ഭരണകൂട ഭീകരത പ്രകോപനങ്ങളിൽ ജനം വീഴരുതെന്ന് രാഹുൽ

ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി. അക്രമം അപലപനീയമാണ്. സമാധാപനപരമായ പ്രതിഷേധം ആരോഗ്യപരമായ ജനാധിപത്യത്തിന്റെ അടയാളമാണെന്നും രാഹുല്‍…

പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുണ്ടായ സംഘർഷം ഡൽഹിയിൽ നാലുമരണം

ഡൽഹി മൗജ്പൂരിലുണ്ടായ സംഘർഷത്തിൽ മരണം നാലായി. ഒരു പൊലീസ് കോൺസ്റ്റബിളും മൂന്ന് പ്രദേശവാസികളുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…

വ​യ​നാ​ട്ടി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ ക​ത്തി​കാ​ണി​ച്ച്‌ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി

ബ​ത്തേ​രി: വ​യ​നാ​ട്ടി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി.ബ​ന്ധു​വാ​യ യു​വാ​വി​നാ​യി…

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തി

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തി. പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയുമാണ് അനുവദിച്ചത്. മറ്റു നിറങ്ങള്‍, എഴുത്തുകള്‍,…

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കൻ പ്രസിഡന്റ് അഹമ്മദാബാദിൽ എത്തി

ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേത്തി . ഭാര്യ മെലാനിയ, മകൾ ഇവാൻക,, ഇവാൻകയുടെ ഭർത്താവ് ജെറാദ് കുഷ്നർ എന്നിവർക്കൊപ്പം വലിയൊരു പ്രതിനിധി സംഘവും ട്രംപിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്

കുളത്തൂപ്പുഴയില്‍ പാക് വെടിയുണ്ടകൾ അന്വേഷണം തമിഴ്നാട്ടിലേക്കും

കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു. തമിഴ്‍നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന.…