Browsing Category

Kerala

മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി16 മന്ത്രിമാർ രാജിവെച്ചു.

മധ്യപ്രദേശിൽരാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് 16 മന്ത്രിമാർ രാജിവെച്ചു. ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷത്തുള്ള എം.എൽ.എമാർക്ക് മന്ത്രിസ്ഥാനം നൽകി കൊണ്ട് പ്രശ്നം പരിഹരിക്കാനുള്ള…

എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. പരീക്ഷ എ‍ഴുതുന്നത് 13 ലക്ഷം കുട്ടികള്‍

സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 13 ലക്ഷം കുട്ടികള്‍ ആണ് പരീക്ഷ എ‍ഴുതുക.കൊരോണയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ പ്രത്യേക…

കൊറോണ വൈറസ് പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനക്ക് 10 ലക്ഷം ഡോളർ സഹായം  രോഗംപടരുന്നത് തടയാൻ കർശന നിയന്ത്രണ ഏർപ്പെടുത്തി സൗദി

ലോകത്തിന്‍റ വിവിധ ഭാഗങ്ങളിലേക്ക് കൊറോണ വൈറസ് പടരുകയാണ്. ഈ സാഹചര്യത്തില്‍ ലോക രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ചിരുന്നു ലോകാരോഗ്യ സംഘടന.

ഇറ്റലിയില്‍ നിന്നെത്തിയവര്‍ നേരിട്ട് ഇടപഴകിയ 270 പേരെ തിരിച്ചറിഞ്ഞു; നേരിട്ടല്ലാത്ത 449 പേരെയും കണ്ടെത്തി

കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇറ്റലിയില്‍ നിന്നെത്തിയവര്‍ നേരിട്ട് ഇടപഴകിയ 270 തിരിച്ചറിഞ്ഞു

കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ കാണാനില്ല

കോവിഡ് 19 സംശയത്തിന്റെ പേരില്‍ പത്തനംതിട്ട ജനറലാശുപത്രിയിൽ ഐസൊലേഷൻ നീരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയിൽ നിന്നും ഒളിച്ചോടി

പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ബാവോട് സ്വദേശി 33 കാരനായ ആലേക്കണ്ടി എ കെ സുമേഷിനെയാണ് ചക്കരക്കൽ പൊലീസ് അറസ്റ്റു ചെയ്തത്

കോവിഡ് 19 : ജയിലുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കാന്‍ നിർദേശം

കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കാന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കി. പനി, ജലദോഷം തുടങ്ങിയ…

കേരള കോൺഗ്രസ് പാർട്ടി പിളർപ്പിലേക്ക് ഫ്രാൻസിസ് ജോർജും കൂട്ടരും പി.ജെ ജോസഫിനൊപ്പം

എൽ.ഡി.എഫിലെ ഘടക കക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടി പിളർപ്പിലേക്ക്. ചെയര്‍മാന്‍ ഫ്രാൻസിസ് ജോർജും കൂട്ടരും പി.ജെ ജോസഫിനൊപ്പം ചേരും. എന്നാൽ എൽ.ഡി.എഫിൽ ഉറച്ചു നിൽക്കുമെന്ന്…

കോവിഡ് 19: സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍,ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരം

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 1116 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലെ ഐസൊലേഷനിലും…