Browsing Category
Kerala
ഈ മാസം 20 വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി
അഭിമുഖങ്ങള്‍ നേരത്തെ നിശ്ചയിച്ച തീയതികളില്‍ നടക്കും
പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു,ഹോട്ടലുകളില്‍ പുതിയ ഓണ്‍ലൈന്‍ ബുക്കിംഗുകള്‍…
കോന്നി ആനക്കൂടും, അടവി ഇക്കോ ടൂറിസം സെന്ററും പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചു
സംസ്ഥാനത്ത് 1,116 പേര് നിരീക്ഷണത്തിൽ
തിരുവനന്തപുരം: കൊറോണ വൈറസ് രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് 1,116 പേര് നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.…
കര്‍ശന നടപടികളുമായി സര്‍ക്കാര്‍; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പുതുതായി ആറുപേര്‍ക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണുള്ളതെന്ന് മന്ത്രിസഭാ…
സംസ്ഥാനത്ത് 12 പേര്‍ക്ക് കൊറോണ; ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്- മുഖ്യമന്ത്രി
റാന്നി സ്വദേശികളുമായി അടുത്ത് ഇടപഴകിയവര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
സംസ്ഥാനത്തെ സ്കൂളുകളില്‍ ഏഴാം ക്ലാസ് വരെ അവധി നല്കാന് മന്ത്രിസഭാ തീരുമാനം
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും
ജയിലുകളിലും ഐസൊലേഷന്‍ സെല്ലുകള്‍ തയാറാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: കേരളത്തില്‍ ആറു പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജയിലുകളിലും ഐസൊലേഷന്‍ സെല്ലുകള്‍ തയാറാക്കാന്‍ നിര്‍ദേശം. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങാണ്…
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ചന്ദ്രിക ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്
കോഴിക്കോട്: കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ചന്ദ്രിക ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്.മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പെട്ട കള്ളപ്പണക്കേസിലാണ് റെയ്ഡ്. കേസുമായി…
അത്ലറ്റ് പി.ടി. ഉഷയ്ക്ക് ബി.ബി.സി.യുടെ കായിക പുരസ്‌കാരം
ലണ്ടന്‍: ഇന്ത്യയുടെ അഭിമാന താരമായ അത്ലറ്റ് പി.ടി. ഉഷയ്ക്ക് ബി.ബി.സി.യുടെ കായിക പുരസ്‌കാരം. ഇന്ത്യന്‍ കായികരംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് ഉഷയെ തിരഞ്ഞെടുത്തു.…
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കോഴിക്കോട് കാരശ്ശേരിയില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയില്‍
വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി.