Browsing Category

Kerala

നടിയെ അക്രമിച്ചെന്ന കേസ്സ്: ബിന്ദു” സത്യം ” പറഞ്ഞു പ്രോസിക്യുഷൻ പറഞ്ഞു” കൂറുമാറിയെന്ന്” ?വാദിയും…

നടിയെ അക്രമിക്കിച്ചെന്ന കേസിൽ പോലീസ് എഴുതി കോടതിയിൽ നൽകിയ മൊഴി തന്റേതല്ലന്ന് ബിന്ദുപണിക്കർ കോടതിയിൽ പറഞ്ഞതായി റിപ്പോർട്ട് . നടി അക്രമിക്കപെട്ടന്ന കേസിൽ ഇന്ന് വിചാരണകോടതിയിലാണ്…

കൊറോണ വ്യാപനം; സാധ്യതാ പട്ടികയില്‍ ഉള്ളവരെ കണ്ടെത്താന്‍ യുദ്ധകാല നടപടികള്‍

കോന്നിയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ കേരളത്തില്‍ എത്തിയതുമുതല്‍ മാര്‍ച്ച് ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുവരെയുള്ള സമയം ഇടപഴകിയിട്ടുള്ളവരുടെ വിവരം ശേഖരിക്കാന്‍ ഊര്‍ജിത…

ഇറ്റലിയിലെ പള്ളികളിൽ പൊതു കുർബാന തലകാലികമായി നിരോധിച്ചു.കൺവെൻഷനുകൾക്കും തീർത്ഥാടനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി…

കൊറോണ പടരുന്ന പശ്ചാത്തലത്തിൽ വടക്കൻ ഇറ്റലിയിലെ പള്ളികളിൽ വിശുദ്ധ കുർബാന നിരോധിച്ചു. ഏപ്രിൽ മൂന്നു വരെ പൊതുകുർബാനയില്ല. ഇതുസംബന്ധിച്ച ഇറ്റാലിയൻ സർക്കാരിന്റെ ഉത്തരവ് പളളികളിൽ…

കൊറോണ: ഇടുക്കി യിൽ കണ്‍ട്രോള്‍ റൂം തുറന്നു

കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് വന്നിട്ടുള്ളവരോ അവരുമായി എന്തെങ്കിലും സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരോ നേരിട്ട് ആശുപത്രികളിലേക്കോ ആരോഗ്യ കേന്ദ്രങ്ങളിലേക്കോ പോകേണ്ടതില്ല.

11വനിതാ പ്രതിഭകൾക്ക് മികവിന്റെ ഈസ്റ്റേൺ ഭൂമിക പുരസ്കാരം

ഇന്ത്യയിലെ പ്രമുഖ കറിപൗഡര്‍ നിര്‍മ്മാതാക്കളായ ഈസ്റ്റേണ്‍ കോണ്‍ണ്ടിമെന്റ്‌സ് ലോക വനിതാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഈസ്‌റ്റേണ്‍ ഭൂമിക ഐക്കണിക് വിമന്‍ ഓഫ് യുവര്‍ ലൈഫ്' എന്ന…

ഒന്നും മറച്ചുവച്ചിട്ടിലല്ല കൊവിഡ് 19 ബാധിതനായ പത്തനംതിട്ട സ്വദേശി

ഇറ്റലിയില്‍ നിന്നാണ് എത്തിയതെന്ന് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നുവെന്ന് കൊവിഡ് 19 ബാധിതനായ പത്തനംതിട്ട സ്വദേശി. വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ല.

കടന്നൽ ആക്രമണത്തിൽ കാൽനട യാത്രികനായ വയോധികൻ മരിച്ചു

രാജകുമാരി എ സി കോളനി സ്വദേശി പുതുപ്പറമ്പിൽ ചെല്ലാണ്ടി (58)ആണ് കടന്നൽ കുത്ത് എറ്റുമരിച്ചത് രാജാക്കാട് പോലീസ് മേൽനടപടികൾ സ്വികരിച്ചു പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ…

വിവാഹങ്ങളും ആഘോഷങ്ങളും മാറ്റിവയ്ക്കുക, ചടങ്ങ് മാത്രം നടത്തുക: കലക്ടർ

ജില്ലയിലും സമീപപ്രദേശങ്ങളിലും കോവിഡ് മുന്‍കരുതല്‍ വസ്തുക്കള്‍ക്ക് ക്ഷാമം. മാസ്കും ഹാന്‍ഡ് സാനിറ്റയ്സറും കിട്ടാനില്ല. രണ്ട് ആശുപത്രികൾ കണ്ടെത്തി അവിടെ ഐസൊലേഷൻ വാർഡുകൾ തുറക്കും.…

കൊച്ചി എറണാകുളത്തു മുന്ന് വയസ്സുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥികരിച്ചു .

ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മുന്ന് വയസ്സുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. കുട്ടിയുടെ അമ്മയുടേയും അച്ഛന്റേയും…

ഇന്ന് ആറ്റുകാൽ പൊങ്കാല; കൊവിഡ് ഭീതിയിൽ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്

ഇന്ന് ആറ്റുകാൽ പൊങ്കാല. പുലർച്ചെ തന്നെ ക്ഷേത്രപരിസരത്തും നഗരത്തിലും വൻ ഭക്തജനത്തിരക്കാണ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിൻ്റെ നീരീക്ഷണം ശക്തമാണ്