Browsing Category
Kerala
അതിര്‍ത്തി തുറക്കില്ലെന്ന് ബിജെപി കര്‍ണാടക അദ്യക്ഷൻ
‘സേവ് കര്‍ണാടക ഫ്രം പിണറായി’ എന്ന ഹാഷ് ടാഗോടു കൂടിയാണ് ട്വിറ്ററില്‍ നളിന്‍കുമാര്‍ കട്ടീല്‍ പ്രസ്താവന നടത്തിയിരിക്കുന്നത്
ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി
സംസ്ഥാനത്ത് ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്.
ലോക്ഡൗണ്‍ നിർദേശങ്ങൾ ലംഘിക്കുന്നവരെ വെടിവച്ചു കൊല്ലുമെന്ന് ഫിലിപ്പെന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍റ്റെ
ലോക്ഡൗണ്‍ നിർദേശങ്ങൾ ലംഘിക്കുന്നര്‍ക്ക് മുന്നറിയിപ്പുമായി ഫിലിപ്പെന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍റ്റെ. ആരെങ്കിലും ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ വെടിവെച്ച്…
മദ്യം നൽകാനുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
ഒരാഴ്ചക്ക് ശേഷം വീണ്ടും കേസ് പരിഗണിക്കും.
അറബ്‌മേഖലയിൽ ആശങ്ക കോവിഡ് 19 ബാധിച്ച് ഗള്‍ഫില്‍ഇന്നലെ 31 പേര്‍ മരിച്ചു
കൊറോണ വയറസ്സ് ബാധയിൽ ഗള്‍ഫില്‍ 31 പേര്‍ മരിച്ചു.
ഇന്നലെ മാത്രം കോവിഡ് ബാധിച്ച് എട്ടു പേരാണ് മരണപ്പെട്ടത്. സൗദി അറേബ്യയിൽ 6 ഉം യു.എ.ഇയിൽ രണ്ടും രോഗികളാണ് ഇന്നലെ
ശ്രീചിത്തിര ഇൻസ്റ്റിട്യൂട്ട് അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന വെന്റിലേറ്റർ വികസിപ്പിച്ചു
കോവിഡ്-19 ലോകമെമ്പാടും പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുകയാണ്. രോഗം ബാധിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. ഇത് അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള വെന്റിലേറ്ററുകളുടെ…
രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 58 ആയി
രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 58 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,998കടന്നു. മഹാരാഷ്ട്രയില്‍ ധാരാവി ചേരിയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു
കോവിഡ് 19 മരണം 47,241ലോകത്ത് 9,35,581 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്
ലോകത്ത് കോവിഡ് മരണം 47,241 കടന്നു. അമേരിക്കയില്‍ ഇന്നലെ മാത്രം ആയിരത്തിലേറെ പേരാണ് മരിച്ചത്.ഇതുവരെ അമേരിക്കയിൽ 5,110 കോവിഡ്സ്പെ ബാധിച്ചു മരിച്ചുസ്പെയിനിലും ഇറ്റലിയിലും മരണനിരക്ക്…
ചൈനയിലെ കുപ്രസിദ്ധ ‘വെറ്റ് മാർക്കറ്റ്’ വീണ്ടും തുറന്നു
മനുഷ്യ രാശിക്ക് തന്നെ ഭീഷിണിയുയർത്തി അമേരിക്കയുൾപ്പെടെ വിവിധ ലോകരാഷ്ടങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന കൊറോണാവൈറസിന്റെ പ്രഭവകേന്ദ്രമെന്നു ശാസ്ത്രജ്ഞമാർ വിശ്വസിക്കുന്ന…
കോകിഡ് 19 വിർജീനിയായിൽ സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കി ഗവർണർ
വിർജീനിയായിൽ വ്യാപകമായിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് സ്റ്റേ അറ്റ് ഹോം ഉത്തരവ് ഗവർണർ റാൾഫ് നോർത്തം (RALPH NORTHAM) പുറത്തിറക്കി. വിർജീനിയായിൽ മാർച്ച് 30 വരെ 1020…