Browsing Category
Kerala
കർണാടക അതിർത്തി തുറക്കണമെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല
സ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും
പോത്തൻകോഡ് ഭയപ്പാട് വേണ്ട കൊറോണ നിയന്ത്രണ വിധേയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കോവിഡ് 19 സ്‌തികരിച്ച പോത്തൻകോട്ടെ സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്ത്ഒരു പ്രദേശത്ത് നിന്ന് ഏറ്റവും കൂടുതൽ സ്രവ പരിശോധന നടത്തിയത് പോത്തൻകോടാണ്.…
“വൈറസുകളെക്കാള്‍ വിഷമുള്ള ചില മനുഷ്യവൈറസുകള്‍ സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ട് U പ്രതിഭ എം എൽ എ
ആലപ്പുഴയിലെ കോവിഡ്കൊ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എംഎൽ എ എന്നനിലയിൽ പ്രതിഭ എം എൽ എ ഒന്ന് ചെയ്യുന്നില്ലെന്ന ജില്ലയിലെ ഡി വൈ എഫ് ഐ നേതാക്കൾക്ക് മറുപടിയുമായി U പ്രതിഭാ എം എല്‍ എ
“സാലറി ചലഞ്ചിന്റെ പേരില്‍ ഗുണ്ടാ പിരിവ്”അംഗീകരിക്കില്ല രമേശ് ചെന്നിത്തല
സാലറി ചലഞ്ചിന്റെ പേരില്‍ ഗുണ്ടാ പിരിവ് നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജീവനക്കാരെ ധനകാര്യമന്ത്രി…
സംസ്ഥാനത്ത് കുടുങ്ങിയ 53 ഒമാൻ സ്വദേശികൾ ഇന്ന് സ്വദേശത്തേക്ക് മടങ്ങു മടങ്ങും
ചികിത്സക്കായി കേരളത്തിലെത്തി ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് കുടുങ്ങിയ ഒമാൻ പൗരന്മാർ ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുമ്പാശേരിയിൽ നിന്നും പുറപ്പെടും. ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ…
” പുരകത്തുമ്പോൾ ടോർച്ച് അടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട്” പരിഹസിച്ച് സംവിധായകന് ലിജോ ജോസ്…
പുര കത്തുമ്ബോ ടോര്ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്ബോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം ??
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി.രോഗ ബാധിതരുടെ എണ്ണം 2,543 കവിഞ്ഞു. കോവിഡ് അതീവ ജാഗ്രത പ്രദേശങ്ങളുടെ എണ്ണം 42 ആയി. രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് അവസാനം രോഗം…
മരണസംഖ്യ 53,198 പിന്നിട്ടു; ഫ്രാന്‍സില്‍ ഒറ്റദിവസം മരിച്ചത് 1,355 പേര്‍.ഇറ്റലിയിൽ മരണം 13,915
ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നു. ഇതുവരെ 1,015,545 പേര്‍ക്കാണ് രോഗംസ്ഥിരീകരിച്ചത്. വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ട് 53,198 ആയി
ഇടുക്കിയിൽ അഞ്ചുപേർക്ക് കുടി കോവിഡ്ചെറുതോണിയിലെ പൊതുപ്രവർത്തകൻ നിരുത്തരവത്തോടെ പെരുമാറി മുഖ്യമന്ത്രി
ഇടുക്കിയിൽ അഞ്ചുപേർക്ക് ഇന്ന് കോവിഡ് 19 സ്ഥികരിച്ചു ചെറുതോണിയിലെ പൊതുപ്രവത്തകനിൽ നിന്നും രോഗം പകർന്ന ചുരുളി സ്വദേശിയുടെ ബന്ധുകൾക്കളായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ 70…
സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇടുക്കിയിൽ അഞ്ചുപേർക്കുകൂടി കോവിഡ്
സംസ്ഥാനത്ത് 21 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 8 പേര്‍ കാസര്‍കോടും, 5 പേര്‍ ഇടുക്കിയിലുമാണ്.