Browsing Category
Kerala
കോവിഡ് 19 പ്രതിരോധത്തിന് ഇന്ത്യക്ക് 2.9 മില്യൻ ഡോളറിന്റെ അമേരിക്കൻ സഹായം
കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങൾ രൂക്ഷമായിരുന്നിട്ടും സുഹൃദ് രാജ്യങ്ങളെ സഹായിക്കുന്നതിനു ട്രംപ് ഭരണകൂടം പ്രകടിപ്പിക്കുന്ന ആത്മാർത്ഥത പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. ഇന്ത്യയിൽ കൊറോണ…
ചെറുതോണിയിലെപൊതുപ്രവർത്തനുമായുള്ള സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച ബൈസണ്‍വാലി സ്വദേശിനിഅടിമാലിയിലും, ജാഗ്രത ശക്തമാക്കി…
ചെറുതോണിയിലെ പൊതുപ്രവർത്തകനുമായിയുള്ള സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച ബൈസണ്‍വാലി സ്വദേശിനി അടിമാലിയില്‍ എത്തിയിരുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടിമാലി മേഖലയില്‍…
തബ്‌ലീഗ് സമ്മേളനത്തിന് പത്തനംതിട്ട ജില്ലയില്‍നിന്ന് 17 പേര്‍ പങ്കെടുത്തതായി കണ്ടെത്തി
ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ വിവിധ ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയില്‍നിന്ന് 17 പേര്‍ പങ്കെടുത്തതായി ജില്ലാ ഭരണകൂടം കണ്ടെത്തി. ജില്ലാ കളക്ടര്‍ പി.ബി…
മുംബൈയിലെ ധാരവിയിൽ കൊറോണ രോഗം സ്ഥികരിച്ചു .ചേരിയിലെ 56 കാരനാണ് രോഗം സ്ഥികരിച്ചത്
രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു അദ്ദേഹത്തിന്റെ കുടുംബത്തിലെ 10 പേരെ നിരീഷത്തിലാക്കി . രോഗി താമസിച്ചിരുന്ന കെട്ടിടത്തിന് അധികൃതർ മുദ്രവെക്കുകയും കുടുംബത്തിലെ അംഗങ്ങൾക്ക്…
കാസർകോട് അതിർത്തി തുറക്കാനാവില്ലെന്ന് ഹൈക്കോടതിയിൽ കർണാടക
കാസർകോട് അതിർത്തി തുറക്കാനാവില്ലെന്ന നിലപാടിലുറച്ച് കർണാടക. കൂർഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാനാകില്ല. രോഗ ബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു പ്രദേശത്തു…
ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ എപ്പിഡമിക് ആക്‌ട് പ്രകാരം കേസെടുക്കും
അനാവാശ്യമായി റോഡിലിറങ്ങുന്നതിനായി സത്യവാങ്മൂലം നല്‍കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് തീരുമാനം
“വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും തുനിഞ്ഞിറങ്ങേണ്ടതില്ല”
രോഗകാലത്ത് വര്‍ഗീയ പ്രചാരണം വേണ്ട,
സംസ്ഥാനത്ത് ഇന്ന് 24 പുതിയ കൊവിഡ് കേസുകള്‍
കാസര്‍കോട് 12 പേരും എറണാകുളത്ത് മൂന്ന് പേരും തിരുവനന്തപുരം തൃശ്ശൂര്‍ മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ വീതവും പാലക്കാട് ഒരാളുമാണുള്ളത്.
വ്യാജമദ്യം നിര്‍മ്മിക്കുന്നതിനിടെ മുന്‍ എക്സൈസ് ഉദ്യോഗസ്ഥന് പിടിയില്‍
മുന്‍ എക്സൈസ് ഉദ്യോഗസ്ഥനായ കാപ്പില്‍ സ്വദേശി ഹാരി ജോണ്‍ ആണ് എക്സൈസിന്റെ പിടിയിലായത്