Browsing Category

Kerala

വിശ്വാസികളുടെ സാന്നിധ്യമില്ലാതെ ഓശാന ഞായര്‍ ആചരിച്ച്‌ ക്രൈസ്തവ സമൂഹം

കോവിഡ് 19 വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിശ്വാസികളുടെ സാന്നിധ്യമില്ലാതെ ഓശാന ഞായര്‍ ആചരിച്ച്‌ ക്രൈസ്തവ സമൂഹം

തി​രി​ച്ച​ട​വ് തു​ക​യ്ക്കു പ​ലി​ശ ഈ​ടാ​ക്കു​മെ​ന്ന് എ​സ്ബി​ഐ

വാ​യ്പ​യി​ല്‍ ബാ​ക്കി നി​ല്‍​ക്കു​ന്ന തു​ക​യ്ക്ക് പ​ലി​ശ ഈ​ടാ​ക്കു​ന്ന​തി​നാ​ല്‍ ഇ​പ്പോ​ഴ​ത്തെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും തി​രി​ച്ച​ട​വ് ന​ട​ത്തു​ന്ന​താ​യി​രി​ക്കും…

കേരള-കര്‍ണാടക അതിര്‍ത്തി തുറക്കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ

കേരള-കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്‌.സി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയിലാണ് യെദ്യൂരപ്പ നയം വ്യക്തമാക്കിയത്.

രാജ്യത്ത് കോവിഡ് മരണം 75 ആയി; ഇന്ന് 525 പേര്‍ക്ക് രോഗം 3,072 പേര്‍ക്കാണ്സ്ഥിതിരീകരിച്ചു

രാജ്യത്ത് ഇന്ന് 525 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,072 പേര്‍ക്കാണ്. ഒൗദ്യോഗിക കണക്കുപ്രകാരം മരണ സംഖ്യ 75 ആയി. രോഗബാധിതരില്‍ ഏറെയും യുവാക്കളാണ്

ടോര്‍ച്ച് അടിക്കുന്നതിലൂടെയും വിളക്ക് തെളിയിക്കുന്നതിലൂടെയും കോവിഡ് 19 രാജ്യത്തുണ്ടാക്കിയ പ്രശ്നം തീരാന്‍…

വിളക്കുതെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ടോര്‍ച്ച് അടിക്കുന്നതിലൂടെയും വിളക്ക്…

അമേരിക്കയിൽ കോവിഡ് രോഗികളെ പരിചരിക്കുന്ന സുരക്ഷാ സംവിധാനങ്ങളുടെ ദൗര്‍ലഭ്യം; പ്രതിക്ഷേധവുമായി നഴ്‌സുമാര്‍ രംഗത്ത്

കൊറോണ വൈറസ് രോഗികളുടെ തീവ്രപരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്‌സുമാര്‍, തങ്ങളുടെ ജീവനു സംരക്ഷണം ഉറപ്പുവരുത്തുന്ന പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്‌സിന്റെ…

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യക്ക് ഒരു ബില്യൺ ഡോളറിന്‍റെ സാമ്പത്തിക സഹായം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിച്ച് ലോകബാങ്ക്. ഒരു ബില്യൺ ഡോളറിന്‍റെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചത്. ടെസ്റ്റിങ് കിറ്റ്, വെന്‍റിലേറ്റർ തുടങ്ങി…