Browsing Category
Kerala
ബാങ്കുകളുടെ സമയം പുനക്രമീകരിച്ചു; പണം ആവശ്യമുള്ളവർക്ക് വീട്ടിലെത്തിക്കും
സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയം വീണ്ടും പുനക്രമീകരിച്ചു. തിങ്കൾ മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയേ ബാങ്കുകൾ പ്രവർത്തിക്കൂ.
ലോക് ഡൗണിൽ ദേശീയപാത അറ്റകുറ്റപണിക്കും തോട്ടം മേഖലക്കും ഇളവ്
ലോക് ഡൗണിൽ ചില മേഖലകൾക്ക് സക്കർ ഇളവുകൾ പ്രഖ്യപിച്ചു ദേശീയപാത അറ്റകുറ്റപണി സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കേന്ദ്രം അംഗീകരിച്ചു. അറ്റകുറ്റ പണികളുടെ കാലാവധി അവസാനിച്ച റോഡുകളിലാണ്…
സംസ്ഥാനത്തു 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു കേരളത്തിൽ 306 കൊറോണ ബാധിതർ
കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം,…
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിക്കാതെ വിശദീക ണവുമായി പ്രതിഭ; ഇതു വേട്ടയാടാന്‍ ശ്രമം
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിക്കാതെ വിശദീകരണവുമായി യു.പ്രതിഭ എം.എല്‍.എ മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം വിമര്‍ശിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല
യു. പ്രതിഭയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്കി
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ: എ എം രോഹിത് ആണ് പരാതി നല്‍കിയത്.
ഏപ്രിൽ 30 വരെ സൗജന്യ റേഷൻ വിതരണം ,ആർക്കും റേഷൻ കിട്ടാതിരിക്കില്ല
ഭക്ഷ്യ സാധനങ്ങളുടെ ദൗർലഭ്യം ഒഴിവാക്കാനായി റേഷൻ കടകളിൽ അഡീഷണൽ ലോഡ് എത്തിക്കും
പത്തനംതിട്ടയിൽ 75 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ; തബ്‌ലിഗ് സമ്മേളനത്തില്‍ നിന്നെത്തിയ ഏഴ് പേര്‍ക്ക് ഉൾപെടയാണ്
നിസാമുദീനിലെ തബ്‌ലിഗ് സമ്മേളനത്തില്‍ നിന്നെത്തിയ ഏഴ് പേര്‍ക്ക് ഉള്‍പ്പടെയാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്
ശശിതരൂരിന്റെ എംപി ഫണ്ടിൽ നിന്നും 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ മുഖ്യ മന്ത്രിക്ക് കൈമാറി
കോവിഡിന്റെ സമൂഹവ്യാപനം പരിശോധിക്കാനുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്തെത്തി
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു,മരണസംഖ്യ90 ,രോഗബാധിതരുടെ എണ്ണം 2,567 പിന്നിട്ടു
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 478 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 2,567 പിന്നിട്ടു മരണസംഖ്യ 72 കടന്നു
മോദി വിളക്ക് തെളിയിക്കാന്‍ പറഞ്ഞത് കേട്ട് ആരും സ്വന്തം വീടിന് തീവെക്കില്ലെന്ന് :സഞ്ജയ് റാവത്ത്
ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് രാജ്യത്തെ മുഴുവന്‍ വൈദ്യുത വിളക്കുകളും അണച്ച് ടോര്‍ച്ചോ മൊബൈല്‍ ഫ്ലാഷ് ലൈറ്റോ പ്രകാശിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര…