Browsing Category
Kerala
കര്‍ണാടക അതിര്‍ത്തി വഴി കോവിഡ് ബാധയില്ലാത്ത രോഗികളെ കടത്തി വിടുമെന്ന് മുഖ്യമന്ത്രി.
കര്‍ണാടകത്തിലേക്ക് കോവിഡ് ബാധയില്ലാത്ത രോഗികളെയായിരിക്കും കടത്തിവിടുക
സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
കാസര്‍കോട് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് കണക്ക്
ലോക്ക് ഡൗണിന് ശേഷവും 62 ജില്ലകളിൽ നിയന്ത്രണം തുടർന്നേക്കുമെന്ന് റിപ്പോർട്ട്
കേരളത്തിൽ നിന്നുള്ള കാസർകോഡ്, കണ്ണൂർ, പത്തനംതിട്ട ജില്ലകളും ഇതിൽ ഉൾപ്പെടും.
പ്രശസ്ത സംഗീത സംവിധായകന് എംകെ അര്ജുനന് മാസ്റ്റര്‍ അന്തരിച്ചു
958ല്‍ നാടകമേഖലയിലൂടെയായിരുന്നു എംകെ അര്ജുനന് എന്ന അര്ജുനന് മാസ്റ്ററിന്റെ അരങ്ങേറ്റം.
കോവിഡ് 19 അടച്ചുപൂട്ടിയ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുന്നതിൽ തീരുമാനം ?
ലോക്‌ഡോണിനെ ത്തുടർന്നു അടച്ചുപൂട്ടിയ രാജ്യത്തെ സ്‌കൂളുകൾ ഇനി എന്ന് തുറക്കുമെന്നതിൽ തീരുമാനമായിട്ടില്ല കൊറോണ വൈറസ് സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം ഏപ്രിൽ 14 ന് സ്‌കൂളുകളും കോളേജുകളും…
രാജ്യത്തു കോവിഡ് മരണം 117 കടന്നു രോഗബാധിതർ 4,288,ലോക് ഡൌൺ നീട്ടിയേക്കും
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് മരണം 117 കടന്നു. ഇന്നലെ വൈകുന്നേരം വരെ 84 പേരായിരുന്നു കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നത്
ലക്ഷണങ്ങളില്ലാത്ത കോവിഡ് പരിശോധന കർശനമാക്കി
രോഗരോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെയെല്ലാം സ്രവം പരിശോധനക്ക് വിധേയമാക്കും
ദീപം.. ദീപം ..കോവിഡിൽ ഇരുൾ അകറ്റി രാജ്യം
കോവിഡ് വിതച്ച ഭീതിയുടെ ഇരുട്ടിനെ അകറ്റാന്‍ ദീപം തെളിയിച്ച് രാജ്യം. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് പ്രതീകാത്മക പരിപാടി. രാത്രി 9 മണിക്കു തന്നെ വൈദ്യുതി വിളക്കുകൾ അണച്ചും ദീപങ്ങൾ…
കർണാടക അതിർത്തിയടച്ചു കാസർഗോഡ്: അതിർത്തിയിൽ വിദഗ്ധ ചികിത്സ കിട്ടാതെ ഇന്ന് രണ്ടുപേർ കൂടി മരിച്ചു
കാസർഗോഡ്: അതിർത്തിയിൽ വിദഗ്ധ ചികിത്സ കിട്ടാതെ ഇന്ന് രണ്ടുപേർ കൂടി മരിച്ചു. ഹൊസങ്കടി സ്വദേശി രുദ്രപ്പ, തുമിനാട് സ്വദേശി യുസഫ് എന്നിവരാണ് ഇന്ന് മരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ് 19
കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം