Browsing Category

Kerala

കോവിഡ് 19 ജപ്പാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജപ്പാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരു മാസം വരെ അടിയന്തരാവസ്ഥ നീളും

സംസ്ഥാനത്തെ മൃഗങ്ങളിൽ കോവിദഃ സ്‌തികരിച്ചിട്ടിട്ടില്ലന്ന് കെ രാജു

 സംസ്ഥാനത്തെ മൃഗങ്ങളിൽ കൊവിഡ് ബാധ സംബന്ധിച്ച് സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമില്ലെന്ന് വനം മന്ത്രി കെ.രാജു.അമേരിക്കയിൽ മൃഗശാലയിലെ കടുവയ്ക്ക് കോവിഡ് സ്ഥിരീകരിച്ച…

അതിര്‍ത്തിയിൽ വീണ്ടും കർണാടകയുടെ പ്രകോപനം രോഗിയെ തിരിച്ചയച്ചു കേന്ദ്രം സർക്കാർ നിശബ്ദം

കാസര്‍കോട്ട്ജില്ലയിൽനിന്നുമെന്നു രോഗികളുമായി എത്തിയ ആബുലന്സുകള് തടഞ്ഞു കര്നടകയുടെ മാനുഷിത്വരഹിത നടപടി കോവിഡ് ഇല്ലാത്ത രോഗികളെ മംഗളൂരുവിലേക്ക് കടത്തിവിടാന്‍ ചീഫ് സെക്രട്ടറിതല…

പ്രമുഖ ചലച്ചിത്ര നാടക നടൻ കലിംഗ ശശി അന്തരിച്ചു

സിനിമ താരം കലിംഗ ശശി അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു.

ലോക്ക്ഡൌണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്ന് വിദഗ്ദ സമിതി ,റിപ്പോര്‍ട്ട്21 ദിവസം കൂടിനീട്ടണം ഐ എം എ ,

സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്. മേഖലകള്‍ തിരിച്ച് ഘട്ടംഘട്ടമായി മാത്രമേ ലോക്ക്ഡൌണ്‍ ഒഴിവാക്കാവൂ എന്നും ഇല്ലെങ്കില്‍ ഗുരുതര…

ചിറ്റാറില്‍ എക്സൈസ് റെയ്ഡ്: വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി; 435 ലിറ്റര്‍ കോട പിടിച്ചു

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.കെ. മോഹന്‍ കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ ചിറ്റാറില്‍ വ്യാജമദ്യ നിര്‍മാണ…

പത്തനംതിട്ട ജില്ലയിൽ ഒരാള്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് (6) ഒരാള്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് തിരിച്ചെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ ആള്‍ നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍…

നാല് മാസത്തോളം സമയം നിങ്ങള്‍ക്കുണ്ടായിരുന്നു ഒരു രാജ്യത്തെയാണ് നിങ്ങള്‍ 4 മണിക്കൂര്‍ കൊണ്ട് അടച്ച്പൂട്ടി മോഡി ക്കെതിരെ…

മോദി രാജ്യത്ത് നടപ്പിലാക്കിയ അപ്രതീക്ഷിത ലോക്ക്ഡൌണ്‍ യാതൊരു മുന്നൊരുക്കവും കൂടാതെയെന്ന് കമല്‍ഹാസന്‍. നോട്ട് നിരോധനം പോലെ തെറ്റായ തീരുമാനമാണ് അപ്രതീക്ഷിതമായ ലോക്ക് ഡൗണ്‍…

കോവിഡ് 19: അമേരിക്കയിലെ സൗത്ത് ഡക്കോട്ട സംസ്ഥാന പ്രതിനിധി അന്തരിച്ചു

സൗത്ത് ഡക്കോട്ട സ്റ്റേറ്റ് പ്രതിനിധി ബോബ് ഗ്ലാന്‍സര്‍ (74) കോവിഡ് 19 ബാധിച്ച് മരിച്ചതായി അദ്ദേഹത്തിന്റെ മകന്‍ സ്ഥിരീകരിച്ചു. റിപ്പബ്ലിക്കന്‍ അംഗമായിരുന്നു.

ഡാലസ് കൗണ്ടിയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം 1000 കവിഞ്ഞു

ടെക്‌സസില്‍ ഡാലസ് കൗണ്ടിയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച 94 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്