Browsing Category
Kerala
കണ്ണൂര്‍ ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ച ഒരാളുടെ നില അതീവ ഗുരുതരം
ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം. മാഹി സ്വദേശിയായ എഴുപത്തിയൊന്നുകാരനെ വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനാൽ വെൻ്റിലേറ്ററിലേക്ക്…
ലോക് ഡൌൺ :പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് മരിച്ചു
തിരൂരിൽ ലോക്ക് ഡൗണിനിടെ പുറത്തിറങ്ങിയ ആൾ പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് മരിച്ചു. തിരൂർ തെക്കുംമുറി നടുപറമ്പത്ത് സുരേഷ് (42) ആണ് മരിച്ചത്.
മലപ്പുറം ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ രോഗികളിലൊരാള്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകി മലപ്പുറം ജില്ലയില്‍ ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളില്‍ ഒരാള്‍ അസുഖം ഭേദമായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന്…
അമേരിക്കയിൽ കൊറോണ വൈറസിനെ അതിജീവിച്ച്മലയാളി മാധ്യമപ്രവർത്തകൻ
അമേരിക്കയിൽ പ്രശസ്ത അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുകുളം കോവിഡ് 19നെ അതിജീവിച്ച് കര്‍മ്മ മണ്ഡലത്തിലേക്ക് തിരിച്ചെത്തി. മാര്‍ച്ച് 26 വ്യാഴാഴ്ചയായിരുന്നു…
വിദ്യാർഥികൾക്കായി ടോക്ക് ഷോ ഒരുക്കി സി.പി.ഐ(എം) കോന്നിതാഴം ലോക്കൽ കമ്മറ്റി
14-ാം തീയതി വരെ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കുട്ടികൾക്ക് ടോക്ക് ഷോയിലേക്ക് 8075906917 നമ്പറിൽ വിളിക്കാം
BREAKING NEWS കൊറോണ വൈറസ് മൃഗങ്ങളിലേക്കും ; ആദ്യ പോസിറ്റീവ് കേസ് മലയൻ കടുവയിൽ
ആഗോളവ്യാപകമായി കൊറോണ വൈറസ് മനുഷ്യരിൽ വ്യാപകമാകുന്നതോടൊപ്പം മൃഗങ്ങളിലും കണ്ടെത്തി. ന്യുയോർക്കിലെ ബ്രോൺസ് മൃഗശാലയിലെ പുലിയിലാണ് അമേരിക്കയിൽ ആദ്യമായി ഒരു മൃഗത്തിൽ കൊറോണ വൈറസ്…
വീട്ടിലിരുന്നു മുഷിഞ്ഞോ എന്നാൽ മാസ്‌കുണ്ടാക്കു അറിയില്ലേ “ഞാൻ പഠിപ്പിക്കാം” ഇന്ദ്രൻസ്
കോവിഡ് പടര്ന്ന സാഹചര്യത്തിൽ മാസ്‌ക്കുകൾക്ക് വലിയ ക്ഷമ നേരിടുകയാണ് ഈ സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു മുഴിയുന്നവർക്ക് മാസ്‌കുകൾ എങ്ങനെ നിർമ്മികനാകുമെന്നു പഠിച്ചുകൊടുക്കുകയാണ് സിനിമാതാരം
കൊവിഡ് 19 വളര്‍ത്തുമൃഗങ്ങളുടെ കൂടുകൾ അണുവിമുക്തമാക്കണം
കൊവിഡ് 19 പശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ കൂടുകളും അണുവിമുക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം വീട്ടുകാര്‍ ശ്രദ്ധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍…
BREAKING NEWS സംസ്ഥാനത്ത് 9 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
4 പേര് കാസര്‍കോട്, 3 പേര് കണ്ണൂര്‍, കൊല്ലം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്
വിവിധ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം ലോക്ക് ഡൗൺ നീട്ടിയേക്കും
വിവിധ സംസ്ഥാനങ്ങളും ആരോഗ്യവിദഗ്ധരും ലോക്ക് ഡൗൺ നീട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്