Browsing Category
Kerala
തിരുവല്ലയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയവേ മരിച്ച ആള്‍ക്ക് കോവിഡില്ലെന്ന് സ്ഥിരീകരിച്ചു.
നെഞ്ച് വേദനയെ തുടര്‍ന്നാണ് വിജയകുമാറിനെ ആശുപത്രിയിലെത്തിച്ചത്. കോവിഡ് നിരീക്ഷണത്തിലുള്ള ആള്‍ ആയതിനാല്‍ ഉടന്‍ തന്നെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. കോവിഡില്ലെന്ന് പരിശോധനയില്‍…
കോവിഡ് 19 ചികിത്സയിൽ രക്ഷയുടെ കണക്കിൽ റിക്കോഡുമായി കേരളം
ലോകമെങ്ങു കോവിഡ് ഭീതിയിൽ കഴിയുകയും രോഗത്തിന് അടിപ്പെട്ട് ആയിരങ്ങൾ മരണമടയുകയും ചെയ്തപ്പോഴും ചികിത്സകൾ പരാചയപെട്ടപ്പോഴും കേരളത്തിൽ രോഗം പിടിപെട്ട് ചികിത്സയിലൂടെ സുഖപ്രാപിച്ചവരുടെ…
കോവിഡ് കാലത്ത് “വ്യക്കരോഗികൾക്ക് ഒരു കൈത്താങ്ങ് സൗജന്യ ഡയാലിസിസുമായി ഈസ്റ്റേൺ ഗ്രുപ്പ് ഓഫ് കമ്പനി
കോവിഡ് - 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഈസ്റ്റേൺ ഗ്രുപ്പ് ഓഫ് കമ്പനിയും MSS - ഇഖ്റ മെഡിക്കൽ സെന്റർ ഇടുക്കി ജില്ലയിലെ ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങായി രംഗത്ത്
പിണറായി സർക്കാർ കോവിഡ് നിക്ഷത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് കൈമാറുന്നു : ചെന്നിത്തല
കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സ്പ്രിംഗ്ളർ എന്ന അമേരിക്കൻ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ വില്‍ക്കുകയായണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കമ്പനിയുമായി…
കോവിഡ് നിരീക്ഷണത്തിൽ കഴിയേണ്ടവർ നാടുചുറ്റികറങ്ങിനടന്നു ജില്ലാഭരണകൂടം ആളുകളെ വീട്ടിൽപുട്ടിയിട്ടു
കോവിഡ് പടരുന്ന സാഹചര്യത്തിൽ നിരീക്ഷത്തിൽ വീട്ടിൽ ഇരിക്കാൻ പറഞ്ഞാൽ വീട്ടിലിരിക്കാതെ കറങ്ങിനടന്നാൽ ഭരണകൂടം എന്ത് ചെയ്യും മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലാ ഭരണകൂടംചെയ്തത് എന്താണെന്നു…
സ്പെഷ്യല്‍ പാന്‍ഡമിക്ക് റിലീഫ് ബോണ്ട് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
പാന്‍ഡമിക്ക് റിലീഫ് ബോണ്ട് ഇറക്കാന്‍ സംസ്ഥാനത്തിന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്ബനിയുടെ യൂണിഫോമില്‍ ബൈക്കില്‍ കറങ്ങിയ യുവാക്കള്‍ അറസ്റ്റില്‍
എറണാകുളം സ്വദേശികളായ ഷഹീദ്, അനീഷ് എന്നിവരെയാണ് തേവരയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ്
മലപ്പുറം ജില്ലയിലെ രണ്ട് പേര് നിസാമുദ്ദീനില്‍ നിന്നും വന്നതാണ്
കോവിഡ്-19 ന്റെ മറവില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയ്ക്ക് വില്‍ക്കുകയാണെന്ന് ചെന്നിത്തല
കമ്ബനി സ്പ്രിങ്ക്ളറിന് വില്‍ക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു
രാജ്യത്ത് കോവിഡ് മരണം 200 പിന്നിട്ടു. 12 മണിക്കൂറിനിടെ 30 പേർ മരിച്ചു
രാജ്യത്ത് കോവിഡ് മരണം 200 പിന്നിട്ടു. 12 മണിക്കൂറിനിടെ 30 പേരാണ് മരിച്ചത്. 503 പേര്‍ക്ക് രോഗം ഭേദമായി. 6412 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. അസമില്‍ ആദ്യ മരണം റിപ്പോര്‍ട്ട്…