Browsing Category
Kerala
കോവിഡ്–19 രോഗമുക്തയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി
കോവിഡ്മുക്തയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കാസര്‍കോട് സ്വദേശിനിയായ യുവതി പ്രസവിച്ചത്.
കോയമ്പത്തൂരിൽ മരിച്ച മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോയമ്പത്തൂരിൽ ഇന്നലെ മരിച്ച പാലക്കാട് നൂറണി സ്വദേശി രാജശേഖരൻ ചെട്ടിയാരാണ് ഇന്നലെ മരിച്ചത്
കോവിഡ് വ്യാപനം തടയുന്നതിൽ സംസ്ഥാനസർക്കാരിന്റെ പ്രവർത്തനം ശ്ലഹനിയം കെ സുരേന്ദ്രൻ
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഹനീയമാണെന്നു ബി ജെ പി സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ്,ലോക് ഡൗൺ ഏപ്രിൽ അവസാനവരെ
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു . കണ്ണൂരില്‍ ഏഴും കാസര്‍കോട് രണ്ടും കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗബാധ…
വീട് ആക്രമിച്ച കേസിലെ സിപിഎമ്മുകാര്‍ക്കെതിരെ നടപടിയില്ല പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ നിരാഹാര സമരം.
കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തണ്ണിത്തോട്ടെ പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച കേസിലെ സിപിഎമ്മുകാര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ നിരാഹാര…
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് 40 മരണം; 1,035 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു
രാജ്യത്ത് 24 മണിക്കൂറിനിടെ 40 കോവിഡ് മരണം. 1,035 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 239 ആയും രോഗബാധിതരുടെ എണ്ണം 7,447ആയും ഉയര്‍ന്നു
വാറ്റുചാരായം കടത്തിയ ബി ജെ പി നേതാവിനെ പോലീസ് പിടികൂടി
ആലപ്പുഴയിൽ ബൈക്കിൽ ചാരായം കടത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. ബിജെപിയുടെ ആലപ്പുഴ പുറക്കാട് പഞ്ചായത്ത് സൗത്ത് ഏരിയ പ്രസിഡന്റ് സുരേഷാണ് അറസ്റ്റിലായത്
രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ.
അരവിന്ദ് കെജ്‍രിവാള്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും…
വൈറ്റില മേൽപാലത്തിന്റെ നിർമാണം പുനരാംഭിച്ചു.
ഏപ്രിൽ മാസം പാലത്തിന്റെ പണി പൂർത്തിയാകുമെന്നാണ് കരാർ കമ്പനി പറഞ്ഞിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി വന്ന ലോക്ക് ഡൗൺ പ്രഖ്യാപനം തിരിച്ചടിയായി. നിലവിൽ മഴക്കാലത്തിന് മുൻപ് തന്നെ നിർമാണം…
കാസർകോട് ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ
അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് ബൈക്കില്‍ പെട്രോളിംഗ് നടത്തും. ഈ പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. ജില്ലയിലെ ക്ലസ്റ്റർ ലോക്കിങ്ങിന് പുറമെ ആണിത്. കോവിഡ് ബാധിതര്‍…