Browsing Category

Kerala

കാസർ​ഗോട്ടെ ആദ്യ കൊവിഡ് രോ​ഗിയുൾപ്പെടെ പതിനഞ്ച് പേർ ഇന്ന് ആശുപത്രി വിട്ടു

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള കാസർ​ഗോഡ് ആദ്യ രോഗിയുൾപ്പെടെ പതിനഞ്ച് പേർ ഇന്ന് ആശുപത്രി വിട്ടു. കൊറോണ വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തിൽ ജില്ലക്കാരായ 138 പേരാണ് വിവിധ…

മുംബൈയിൽ രണ്ട് ആശുപത്രികളിലായി അഞ്ച് മലയാളി നഴ്സുമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

രാജ്യത്തെ കൊറോണ വൈറസ് ബാധ മൂലം ഏറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നഗരം കൂടിയാണ് മുംബൈ. ഇവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് കടുത്ത ആശങ്കയ്ക്ക്…

സര്‍വീസിലേക്ക് തിരികെ പ്രവേശിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം തള്ളി കണ്ണന്‍ ഗോപിനാഥന്‍.

രാജ്യത്ത് കോവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ കണ്ണന്‍ ഗോപിനാഥന് കേന്ദ്രം നിര്‍ദേശം നല്‍കിയത്

സർവീസിൽ തിരികെ പ്രവേശിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം തള്ളി മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ കണ്ണൻ ​ഗോപിനാഥൻ

സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരില്‍ നിന്ന് കത്തു ലഭിച്ചിരുന്നുവെന്ന് കണ്ണൻ ​ഗോപിനാഥൻ പറഞ്ഞു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തന്റെ എല്ലാ സേവനവും…

കണ്ണൂർ ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാല് പേർക്ക്.

പതിമൂന്ന് വയസുകാരനടക്കം ചെറുവാഞ്ചേരിയിലെ ഒരു കുടുംബത്തിലെ നാല് പേർക്കാണ് കണ്ണൂരിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. 70ഉം 35ഉം 21ഉം വയസ്സുള്ള സ്ത്രീകളാണ് മറ്റു മൂന്നു പേര്‍.

സംസ്ഥാനത്ത് സപ്ലൈകോയുടെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം

സംസ്ഥാനത്ത് സപ്ലൈകോയുടെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി. ആദ്യഘട്ടത്തില്‍ കിറ്റ് വിതരണം ചെയ്തത് എഎവൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ്. ഏപ്രില്‍ 30നകം 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക്…

കോവിഡ് 19 ഇടുക്കിയിൽ അതീവ ജാഗ്രത! മുന്നാറിൽ സമ്പൂർണ്ണ ലോക് ഡൗൺ ആരും പുറത്തിറങ്ങരുത്

തമിഴ് നാട് അതിർത്തിയിൽ തേനി ജില്ലയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ അതിർത്തി ഗ്രാമങ്ങളിൽ കർശനിയന്ത്രങ്ങൾ ഏർപ്പെടുത്തി ജില്ലാഭരണകൂടം  കഴിഞ്ഞ ദിവസ്സങ്ങളിയി തേനി ജില്ലയിൽ 38 പേർക്ക്…

കൊറോണ ഭയം നോട്ടുകള്‍ സോപ്പു വെള്ളത്തില്‍ കഴുകി കര്‍ണാടകയിലെ മാണ്ഡ്യ നിവാസികള്‍.

മാണ്ഡ്യ പട്ടണത്തിൽ നിന്നും 18 കിലോമീറ്റർ അകലെ മരനചകനഹള്ളിയിലെ ജനങ്ങളാണ് 2000, 500, 100 എന്നിവയുടെ നോട്ടുകൾ സോപ്പുവെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകി ഉണക്കാനിട്ടത്

ആരോഗ്യ പ്രവർത്തകർക്കെതിരെ വിവേചനം കാണിക്കുന്നവർക്കെതിരെ നടപടി

കൊറോണ വൈറസിന് എതിരെ രാപ്പകൽ ഭേദമന്യേ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ വിവേചനപരമായി പെരുമാറുന്നവർക്കെതിരെ നടപടി. ഡോക്ടറോട് വാടകയ്ക്ക് താമസിക്കുന്ന വീട് ഒഴിഞ്ഞു നൽകാനായി…