Browsing Category

Kerala

മുന്ന് ദിവസംകൊണ്ടു 100 കോടി, മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ കാലത്തു വിറ്റത് 100 കോടിയുടെ മദ്യം

സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ വീണ്ടും തുറക്കാൻ അനുവദിച്ചതിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ മഹാരാഷ്ട്ര സർക്കാരിന് നികുതിയിനത്തിൽ ലഭിച്ചത് 100 കോടിയിലധികം രൂപയുടെ വരുമാനം

കോവിഡ് നീരീക്ഷത്തിന് സൗകര്യം ഒരുക്കാതെ പഞ്ചായത്ത് സെകട്ടറി മുങ്ങി തമിഴ്‌നാട്ടിൽ നിന്നെത്തിയ എട്ട് അംഗ സംഘം പെരുവഴിയിൽ

:കുമളി വഴി തമിഴ്‌നാട്ടിൽ നിന്നും വന്ന എട്ട് അംഗസംഘമാണ് കൊറന്റൈൻ സൗകര്യമില്ലാത്തതിനെത്തുടർന്ന് പെരുവഴിയിൽ കുടുങ്ങിയത്

ഡൽഹിയിൽ മരിച്ച പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥികരിച്ചു

ഡൽഹിയിൽ കഴിഞ്ഞദിവസം മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ കോവിഡ് ഇച്ചിരുന്നതായി തെളിഞ്ഞു കൊവിഡ് ബാധിച്ച്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാഫലം പോസിറ്റീവാണ്

കുമളി അതിര്‍ത്തി വഴി ഇതര അംസ്ഥാനങ്ങളിൽനിന്നുംസംസ്ഥാനത്തേക്ക് തിരിച്ചെത്തിയവർ 284 പേര്‍

കുമളിയിലെ അന്തർ സംസ്ഥാന ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും വൈകിട്ട് അഞ്ചു മണി വരെ കേരളത്തിലെത്തിയത് 284 പേര്‍

എ​സ്‌​എ​സ്‌എ​ല്‍​സി, പ്ല​സ് വ​ണ്‍, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ മേ​യ് 21 മു​ത​ല്‍ 29വരെ

മേ​യ് 21 ന് ​ആ​രം​ഭി​ച്ച്‌ മേ​യ് 29ന് അ​വ​സാ​നി​ക്കു​ന്ന ക്ര​മ​ത്തി​ലാ​യി​രി​ക്കും പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ക

കേരളം കണ്ടതിൽ വച്ച് ഏറ്റവും ധിക്കാരിയായ മുഖ്യമന്ത്രി :കെ മുരളീധരൻ

മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എംപി. ധനസഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായി കേരളത്തിന്റെ പിണറായി വിജയൻ മാറിയെന്ന് അദ്ദേഹം പറഞ്ഞു.

പന്ത്രണ്ടുലക്ഷം ഇനാം പ്രഘ്യാപിച്ച ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദി സന്യത്തിന്റെ പിടിയിൽ

ഇന്ത്യ തേടുന്ന ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദി റിയാസ് നായ്കുവിനെസൈന്യം പിടികൂടിയതായി റിപ്പോർട്ട്. ദക്ഷിണ കശ്മീരിലെ അവന്തിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിലാണ് റിയാസ് നായ്കുവിനെ…

പോക്‌സോ കേസിലെ പ്രതി കോടതി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മഞ്ചേരിയില്‍ പോക്‌സോ കേസിലെ പ്രതി കോടതി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി ആലിക്കുട്ടിയാണ് കോടതിയില്‍ ഹാജരാക്കാന്‍

കോവിഡ് 19 മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം നടത്തില്ല

കേരള അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മംഗളാദേവി കണ്ണകി ക്ഷേത്രത്തില്‍ ഈ വര്‍ഷം ചിത്രാപൗര്‍ണമി ഉത്സവം ഉണ്ടാകില്ല. മെയ് ഏഴിനാണ് ഈ വര്‍ഷത്തെ ഉത്സവം നടക്കേണ്ടിയിരുന്നത്.