Browsing Category

Kerala

ലംബോര്‍ഗിനി കാർ വാങ്ങാൻ മുന്നൂറു ഡോളറുമായി പുറപ്പെട്ട ആളെ പോലീസ് പിടികൂടി ഒടുവിൽ പോലീസ് ഞെട്ടി ?

യൂട്ടാ ഹൈവെയിൽ ലോക് ഡൗൺ ലംഘിച്ചു പറന്നു വന്ന കാർ കണ്ട പോലീസ് കൈനീട്ടി പോലീസിന്റെ നിദ്ദേശം മാനിച്ച് കാർ ഡ്രൈവർ കാർ ഒരു വശം ചേർന്ന് ഒതുക്കി പാർക്ക് ചെയ്തു

ഇതര സംസ്ഥാനത്തു നിന്നും മടങ്ങി എത്തുന്നവരെ പാർപ്പിക്കാൻ സൗകര്യമില്ലാതെ പീരുമേട് തോട്ടമേഖല

ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ നിരീക്ഷണത്തിലാക്കാൻ സൗകര്യമില്ലാത്തത് ഇടുക്കിയിലെ തമിഴ് തോട്ടം മേഖലയിലെപഞ്ചായത്തുകളെ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ് പരിമിത സൗകര്യങ്ങൾ…

ലോകത്ത് കോവിഡ് മരണം258,306വും രോഗബാധിതരുടെ എണ്ണം3,726,797കടന്നു…അമേരിക്കയിൽ മരണം 72,271

ലോകത്ത് കോവിഡ് മരണം258,306വും രോഗബാധിതരുടെ എണ്ണം3,726,797കടന്നു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണ സംഖ്യ 2,300 പിന്നിട്ടു കോവിഡ് ബാധിച്ചു 72,271 പേര് മരിച്ചു

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46,711 (49,400)ആയി,ഗുജറത്തിൽ സ്ഥിതി നിയന്ത്രണാധിതം

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46,711 (49,400)ആയി.( 1,693)1583 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രോഗ മുക്തി നിരക്ക് 27.47 (14,142പേര് )ശതമാനമായി.

ഏഴ് ദിവസങ്ങളിലായി പത്തു വിമാനങ്ങൾ പ്രവാസികളെ നെടുമ്പാശേരിയിൽ എത്തിക്കും

പ്രവാസികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും കൊച്ചി തുറമുഖത്തും സജ്ജീകരണങ്ങൾ പൂർത്തിയായി. ഏഴ് ദിവസങ്ങളിലായി പത്തു വിമാനങ്ങളാണ് പ്രവാസികളുമായി…

പന്നിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു

പന്നിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് എൽ ഐ സി ഏജന്റ് മരിച്ചു. കുളിക്കാനിറങ്ങിയ മുരിക്കുംതൊട്ടി തലച്ചിറയിൽ ഫ്രാൻസീസ് ( 52 ) ആണ് മരിച്ചത്

കോവിഡ് :സി​.ബി.​എ​സ്.ഇ പ​ത്താം ക്ലാ​സ് പൂർത്തിയാക്കാനാകാത്ത പ​രീ​ക്ഷ ഉപേക്ഷിച്ചു

സി​.ബി.​എ​സ്.ഇ പ​ത്താം ക്ലാ​സ് പൂർത്തിയാക്കാനാകാതെ അവശേഷിക്കുന്ന പ​രീ​ക്ഷ ന​ട​ത്തി​ല്ലെന്ന് കേന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ൽ അ​റി​യി​ച്ചു.…

കാമുകിയുമായി ഒളിച്ചോടാൻ ആബുലൻസുമായെത്തിയ മൂവർസംഘം പിടിയിൽ

ലോക് ഒന്ന് നിയമം മറികടന്ന് യുവതിയുമായി ഒളിച്ചോടാന്‍ ആംബുലന്‍സില്‍ കോഴിക്കോട് എത്തിയ യുവാക്കള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ മൂന്ന് യുവാക്കളാണ് പിടിയിലായത്. വടകര പോലീസാണ്…

മാന്യമായി പെരുമാറണം മലയാള ഭാഷയിലെ ഏറ്റവും മ്ലേച്ഛമായ പദങ്ങളാണ് മുഖ്യമന്ത്രിയുടേത് : മുല്ലപ്പള്ളി

മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം മനസ്സിലാക്കി മാന്യമായി പെരുമാറണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍പറഞ്ഞു . കേരളത്തില്‍നിന്നുള്ള അതിഥി തൊഴിലാളികളുടെ…