Browsing Category
Kerala
സ്പ്രിംക്ലര്‍ കരാറില്‍ സർക്കാർ മലക്കം മറഞ്ഞെന്ന് പ്രതിപക്ഷ നേതാവ്
സ്പ്രിംക്ലര്‍ കരാറില്‍ സർക്കാർ മലക്കം മറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സർക്കാരിന്‍റേത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ കള്ളന്റെ നിലപാട്. പ്രതിപക്ഷം പറഞ്ഞത്…
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷയ്ക്ക് ഗതാഗത സൗകര്യം അധ്യാപകർ ഉറപ്പാക്കണം
മെയ് 26 മുതല്‍ 30 വരെ നടക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷയ്ക്ക് വിദ്യാർഥികളെ പരീക്ഷാകേന്ദ്രത്തില്‍ എത്താനുള്ള ഗതാഗത സൗകര്യം ക്ലാസ് ടീച്ചര്‍മാരുടെ…
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഞ്ചാവിന് സാധിക്കുമെന്ന കണ്ടെത്തലുമായി കനേഡിയൻ ശാസ്ത്രസംഘം,.തെളിവില്ലെന്ന് ലോകാരോഗ്യ സംഘട
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഞ്ചാവിന് സാധിക്കുമെന്ന കണ്ടെത്തലുമായി കനേഡിയൻ ശാസ്ത്രസംഘം. ഏപ്രിലിൽ പതിമൂന്നോളം കഞ്ചാവ് ചെടികളിൽ നടത്തിയ പഠനത്തിലൂടെയാണ് കൊറോണ പ്രതിരോധ ശേഷിയുണ്ടെന്നു…
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 5,194,210 മരണസംഖ്യ 334,621 ആയി
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 5,194,210 .കവിഞ്ഞു മരണസംഖ്യ 334,621 ആയി. അമേരിക്കയില്‍ മാത്രം രോഗംബാധിച്ചത് 1,620,902ആളുകള്‍ക്കാണ്.ഇതില്‍ ഇരുപത്തിഎട്ടായിരം പേര്‍ പുതിയ രോഗികള്‍.
മുന്നാറിൽ ഭുകൈയേറ്റം ചെറുത്ത തോട്ടം തൊഴിലാളികളെ കയ്യേറ്റക്കാരെ മാരകമായി വെട്ടി പരിക്കേൽപ്പിച്ചു
പള്ളിവാസലില്‍ ഭൂമി കൈയ്യേറ്റം ചോദ്യം ചെയ്ത തോറ്റ തൊഴിലാളികളെ കൈയേറ്റക്കാർ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു ടാറ്റ കമ്പനി പലിവാസൽ എസ്റ്റേറ്റിലെ ഫീല്‍ഡ് ഓഫീസമാരായ സെബാസ്റ്റ്യാന്‍…
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം തൃശൂര്‍ ചാവക്കാട് സ്വദേശിനിമരിച്ചു
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മുംബൈയില്‍ നിന്ന് കേരളത്തിലേക്കെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശിനി ഖദീജക്കുട്ടിയാണ് മരിച്ചത്. ഇവരെ മെയ് 20ന് പുലർച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ…
ഇടുക്കി വാത്തിക്കുടി സമൂഹ്യാരോഗ്യ കേന്ദ്രത്തിൽ സാമ്പത്തിക തിരിമറി 639000 രൂപ കാണാനില്ല
ഇടുക്കി വാത്തിക്കുടി സമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് ആശൂപത്രി മാനേജ്മെൻ്റ് കമ്മറ്റിയുടെ ഇടപാടുകളിൽ നിന്ന് 639000 രൂപ ജീവനക്കാരൻ തട്ടിയെടുത്തതായി കണ്ടെത്തി
സിബിഎസ്ഇ പരീക്ഷകൾ പഠിച്ച സ്കൂളിൽ തന്നെ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി
സിബിഎസ്ഇ പരീക്ഷക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. പരീക്ഷകൾ അതത് സ്കൂളിൽ തന്നെ നടത്താൻ കേന്ദ്ര മാനവശേഷി വികസന വകുപ്പ് നിർദേശിച്ചിട്ടുണ്ട്
മെയ് 25 ന് ആഭ്യന്തര വിമാന ,യാത്ര നിരക്ക്പുറത്തിറക്കി
ആഭ്യന്തര വിമാന യാത്രക്കുള്ള നിരക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ബാഗ്ലൂർ -കൊച്ചി, കോഴിക്കോട്-തിരുവനന്തപുരം, കോഴിക്കോട്- ബാംഗ്ലൂര്‍ യാത്രക്ക് രണ്ടായിരം മുതല്‍ ആറായിരം രൂപ വരെ…
അംഫാൻ ചുഴലിക്കാറ്റ്. 72 പേർക്ക് ജീവൻ നഷ്ടമായി. പതിനായിരങ്ങൾ ഭാവനരഹിതരായി നാശനഷ്ടത്തിന്റെ തോത് ഉയരും
പശ്ചിമ ബംഗാളിൽ കനത്ത നാശം വിതച്ച് അംഫാൻ ചുഴലിക്കാറ്റ്. 185 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിൽ 72 പേർക്ക് ജീവൻ നഷ്ടമായി. കൊൽക്കത്തയിൽ 15 ഉം നോർത്ത് 24 പർഗാനാസിൽ 18 പേരുമാണ്…