Browsing Category
Kerala
കരിപ്പൂരിൽ കെഎംസിസിയുടെ ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ കടത്തിയ 81 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി
കരിപ്പൂരിൽ ചാർട്ടേഡ് വിമാനങ്ങളിൽ കടത്തിയ സ്വർണം പിടികൂടി. യുഎഇയിൽ നിന്നുള്ള രണ്ട് വിമാനങ്ങളിൽ എത്തിയ നാല് പേരെയാണ് കസ്റ്റംസ് ഇൻറലിജൻസിന്‍റെ പരിശോധനയിൽ പിടികൂടിയത്
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും,
കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തുകയും വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽമണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ…
പാക് സൈന്യം ഷെല്ലാക്രമണം ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു
ജമ്മുകശ്മീരില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു വരിച്ചു.കശ്മീരിലെ നൗഷെറ മേഖലയിലാണ് വെടിവെപ്പുണ്ടായത്
വൈദികന്റെ മൃതദേഹം കിണറ്റിൽ കൊലപാതകമെന്ന് സംശയം
കോട്ടയം അയര്‍ക്കുന്നത്ത് കാണാതായ വൈദികന്‍ മരിച്ച നിലയില്‍. പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് എട്ടുപറയിലിന്‍റെ മൃതദേഹമാണ് പള്ളിവളപ്പിലെ കിണറ്റില്‍ കണ്ടെത്തയിത്
“രാജ്യത്ത് തീ വെട്ടിക്കൊള്ള ” തുടർച്ചയായ 16ആം ദിവസവും ഇന്ധനവില വർദ്ധിപ്പിച്ചു
രാജ്യത്ത് തുടർച്ചയായ 16ആം ദിവസവും ഇന്ധനവില കൂട്ടിപെട്രോളിയം കമ്പനികൾ
ഫുട്ബോള്‍ താരം അഹമ്മദ് റാദി കോവിഡ് ബാധിച്ച് മരിച്ചു
ഇറാഖിലെ പ്രമുഖ ഫുട്ബോള്‍ താരം അഹമ്മദ് റാദി കോവിഡ് ബാധിച്ച് മരിച്ചു. 56 വയസ്സായിരുന്നു.
കിഴക്കൻ ലഡാക്കിൽ 30,000 സൈനികരെ കൂടി അധികമായി എത്തിച്ചു.തിരിച്ചടിക്കാൻ സൈന്യത്തിന് അനുമതി
അതിർത്തിയിൽ സംഘർഷ സാഹചര്യമ നിലനിൽക്കുന്നതിനാൽ ചൈനീസ് നിയന്ത്രണ രേഖയിൽ ആയുധങ്ങൾ ഉപയോഗിക്കാൻ ഇന്ത്യന്‍ സൈനികർക്ക് അനുമതി. സാഹചര്യത്തിന് അനുസരണമായി
മുഖ്യമന്ത്രി സൈബർ ഗുണ്ടകളുടെ നിലവാരത്തിലാണ് പ്രതികരിക്കുന്നതെന്നു ചെന്നിത്തല
പ്രതിപക്ഷം വിമർശനങ്ങളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്പോൾ സൈബർ ഗുണ്ടകളുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴുന്നത് ശരിയല്ലെന്നും ചെന്നിത്തല…
സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11…