Browsing Category
Kerala
നടി ഷംന കാസിമിനെ ബ്ലാക്‌മെയിൽ ചെയ്‌ത കേസിൽ മുഖ്യപ്രതി അറസ്‌റ്റിൽ
ഇന്ന് പുലർച്ചെയാണ് ഷെരീഫിനെ അറസ്‌റ്റ് ചെയ്‌തത്. കൊച്ചിയിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികൾ സഞ്ചരിച്ച കാർ തൃശൂരിൽ നിന്ന് കണ്ടെടുത്തിരുന്നു. പ്രതികൾക്ക്…
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 509,737 പിന്നിട്ടു മരണനിരക്കിൽ കോവിഡ് വ്യാപനത്തിൽ രണ്ടും മുന്നും സ്ഥാനത്തുള്ള…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരുദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 384 മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു
നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശി ഷെരീഫ് പിടിയില്‍
നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി പിടിയില്‍. പാലക്കാട് സ്വദേശി ഷെരീഫാണ് പിടിയിലായത്.
21ാം ദിവസവും ഇന്ധന വില വര്‍ധിപിച്ച പെട്രോളിയം കമ്പനികൾ
ഇന്ധന വില വർധനക്കെതിരെ രാജ്യവ്യപക പ്രക്ഷോപം നടക്കുന്നതിനിടയിലും തുടര്‍ച്ചയായ 21ാം ദിവസവും ഇന്ധന വില വർദ്ധിപ്പിച്ച് പെട്രോളിയം കമ്പനികൾ .
വീടിന്‍റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ ഗൃഹനാഥന്‍ അറസ്റ്റില്‍
നാദാപുരത്ത് വീടിന്‍റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ ഗൃഹനാഥന്‍ അറസ്റ്റില്‍. കടമേരി കല്ലിങ്ങല്‍ കുനിയില്‍ ബഷീറാണ് പിടിയിലായത്.പതിനൊന്ന് കഞ്ചാവ് ചെടികളാണ് വളര്‍ത്തിയത്
കാരുണ്യാ കട്ടിൽ പറത്തുമോ? ..200 കോടികുടിശിക കാരുണ്യ പ ദ്ധതിയിൽ നിന്നും സ്വകാര്യാ ആശുപത്രികൾ പിണവാങ്ങി
വപ്പെട്ടവർക്ക് ഏറെ ആശ്രമായിരുന്നു കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു.
മരിക്കുന്നതിന് മുൻപ് മരിച്ചെന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പ്രഖ്യപിച്ചയാളുടെ മരണം ആറുമണിക്കൂറിന് ശേഷം
ചക്ക പറിക്കുന്നതിനിടെ അപകടം സംഭവിച്ച് ചികിത്സയിലായിരുന്നയാൾ കൊവിഡ് ബാധിച്ച് മരിചെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ വാർത്താ സമ്മേളനത്തിനിടെ പറഞ്ഞയാളുടെ മരണം സംഭവിച്ചത് മന്ത്രിയുടെ…
നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി കീഴടങ്ങി.
ഇതോടെ ആറ് പ്രതികള്‍ കേസില്‍ പിടിയിലായി. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. അതേസമയം സമാനമായ രീതിയില്‍ തട്ടിപ്പിനിരയായ നാല് യുവതികള്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കി.
വീണ്ടും നൂറുകടന്ന് ആശങ്ക ! സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം…
മക്കൾക്കൊപ്പം നഗ്നത പ്രദർശനം , മുന്‍കൂര്‍ ജാമ്യം തേടിരഹ്ന ഫാത്തിമ ഹൈകോടതിയില്‍
പ്രായപൂർത്തിയാവാത്ത മക്കൾക്കൊപ്പം നഗ്നത പങ്ക് വച്ച് സ്വന്ത നഗ്ന ശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വിറപ്പിച്ച കേസിൽ മുന്‍കൂര്‍ ജാമ്യം തേടിരഹ്ന ഫാത്തിമ ഹൈകോടതിയില്‍ അപേക്ഷ നല്‍കി.