Browsing Category

Kerala

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത്

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്യും. രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ്.

കൈക്കൂലി കേസിന്‍റെ പേരിൽ തന്നെ ഇഡി കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുമെന്നും അനീഷ്…

ഡി ഉദ്യോഗസ്ഥനെ പ്രതിയാക്കി വിജിലന്‍സെടുത്ത കൈക്കൂലി കേസിന്‍റെ പേരിൽ തന്നെ ഇഡി കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് പരാതിക്കാരനായ അനീഷ് ബാബു

കപ്പൽ അപകടത്തിൽ എംഎസ്‍സിക്കെതിരെ കേസെടുക്കില്ലെന്ന് സര്‍ക്കാര്‍

കൊച്ചി കടലിലെ കപ്പൽ അപകടത്തിൽ കേസെടുക്കില്ലെന്ന് സര്‍ക്കാര്‍. കമ്പലൽ കമ്പനിയായ എംഎസ്‍സിക്കെതിരെ ഇപ്പോള്‍ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം ഈടാക്കയ്യാൽ മതിയെന്നും സർക്കാർ തീരുമാനം

കേരളം ആരുടെയും പിതൃസ്വത്തല്ലെന്നും കിറ്റക്സിന് കേരളത്തിൽ തുടരാൻ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും സാബു ജേക്കബ്

കിറ്റക്സ് വ്യവസായ സംരഭങ്ങൾ ആന്ധ്രയിലേക്ക് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി പി രാജീവ് നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷ മറുപടിയുമായി കിറ്റക്സ് എംഡി സാബു…

തൃശൂർ വരന്തരപ്പള്ളിയിൽ യുവതിയുടെ മരണം കൊലപാതമെന്ന് പോലീസ്

വരന്തരപ്പള്ളിയിൽ യുവതിയുടെ മരണം കൊലപാതമെന്ന് തെളിഞ്ഞു. സെയിൽസ് ഗേളായി ജോലി ചെയ്യുന്ന 34കാരിയായ ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവായ കുഞ്ഞുമോൻ (40) ദിവ്യയെ ശ്വാസം മുട്ടിച്ച്…

ഇടുക്കി ചെല്ലാർകോവിൽ മെട്ട് ഏലത്തോട്ടത്തിലെ പൊട്ടകിണറിൽ കടുവ വീണു

ഇടുക്കി ചെല്ലാർകോവിൽ മെട്ട് ഏലത്തോട്ടത്തിലെ പൊട്ടകിണറിൽ കടുവ വീണു.വനം വകുപ്പ് എത്തി കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന്…

മലപ്പുറം വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. വാര്‍ത്ത കേട്ടയുടന്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാട്…

നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു പ്രതികൾക്കെതിരെ നരഹത്യക്ക് കേസ്

നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചതില്‍ നരഹത്യക്ക് കേസെടുത്തു. കെണി വെച്ച ആളെക്കുറിച്ച് സൂചന കിട്ടിയതായി പൊലീസ് അറിയിച്ചു.അപകടം ഫെൻസിങിന്…

പരപുരുഷ ബന്ധം ആരോപിച്ച്? ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്

ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി.

കോഴിക്കോട് പോലീസ് നടത്തിയ റെയ്‌ഡിൽ ആറു സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ അറസ്റ്റിൽ ഒരാൾ റിമാൻഡിൽ

മലാപ്പറമ്പിലെ അപ്പാര്‍ട്മെന്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സെക്‌സ് റാക്കറ്റ് പിടിയില്‍. ആറു സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ അറസ്റ്റിലായി. രണ്ടു ഇടപാടുകരെയും നടക്കാവ് പൊലീസ്…