Browsing Category
Kerala
77 കാരിയായ വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ സിപിഎം കൗൺസിലർ അറസ്റ്റിൽ .
കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ. സംഭവത്തിൽ നഗരസഭയിലെ സിപിഎം കൗൺസിലർ പിപി രാജേഷ് അറസ്റ്റിലായി
ശബരിമല ദ്വാരപാലക ശില്പത്തില് സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിച്ചു
ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിച്ചു. തുലാമാസ പൂജകള്‍ക്കായി നട തുറന്നതിന് ശേഷമാണ്, രണ്ട് ദ്വാരപാലക ശില്പങ്ങളിലായി പതിനാല്…
സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ തുടരും. അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യത
സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ തുടരും. അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയോടെ ഇത് ലക്ഷദ്വീപിന് മുകളിലായി ന്യൂന മർദമായി ശക്തി…
ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല
ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല അനുവദിക്കാതെ കോടതി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി…
സുപ്രിംകോടതി വിധി ക്യാബിനറ്റ് തീരുമാനം കൊണ്ട് മറികടക്കാനാകുമോ ? “ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകും” മന്ത്രി…
കട്ടപ്പന പട്ടണത്തിലെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുന്നതിനും 1993 സ്പെഷ്യൽ റൂൾ പ്രകാരം നൽകിയിട്ടുള്ള പട്ടയ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിസ്തൃതി പരിഗണിക്കാതെ അനുമതി…
കണ്ണാടി ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയെടുത്ത് സ്കൂള്‍…
കണ്ണാടി ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയെടുത്ത് സ്കൂള്‍ മാനേജ്മെന്റ്. ആരോപണവിധേയയായ ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനാധ്യാപിക…
വി എസിന്റെ സഹോദരി ആഴികുട്ടി (95 വയസ്സ്) അന്തരിച്ചു
വി എസിന്റെ സഹോദരി ആഴികുട്ടി (95 വയസ്സ്) അന്തരിച്ചു.ശാരീകര അസ്വസ്ഥതെയെത്തുടർന്നു ഏറെനാളായി കിടപ്പിലായിരുന്നു . പുലർച്ചെ 12 30 ത്തോടെ വി എസിന്റെ ജന്മവീടായ വെന്തലത്തറ വീട്ടിൽ…
ഭിന്നശേഷി അധ്യാപക സംവരണത്തിൽ സർക്കാരിന്റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ.സുപ്രീംകോടതിയെ സമീപിക്കും
ഭിന്നശേഷി അധ്യാപക സംവരണത്തിൽ സർക്കാരിന്റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ. എൻഎസ്എസിന് കിട്ടിയ അനുകൂല ഉത്തരവ് മറ്റ് മാനേജ്മെന്റുകൾക്ക് നടപ്പാക്കാൻ സുപ്രീംകോടതിയെ…
മലയോര മേഖലകളിൽ ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കുമാണ് സാധ്യത,കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തുലാവര്‍ഷം ശ്കതമാകുമെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത . മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ കനത്തേക്കും
“മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളു സൂക്ഷിച്ച് നടന്നാൽ മതി”ഷാഫി പറമ്പിലിനെതിരെ ഇപി ജയരാജൻ,
പേരാമ്പ്ര സംഘർഷത്തിൽ വിശദീകരണ യോഗവുമായി സിപിഎം. ഷാഫി പറമ്പില്‍ എംപിക്കെതിരെ യോഗത്തിൽ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം. സൂക്ഷിച്ച് നടന്നാൽ മതിയെന്നും മൂക്കിന്റെ പാലമേ ഇപ്പോൾ…