Browsing Category
Kerala
സ്വർണക്കടത്തു നടന്ന ദിവസങ്ങളിൽ സ്വപ്ന സുരേഷും യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയുംനൂറോളം തവണ ഫോണിൽ ബന്ധപെട്ടിരുന്നു
സ്വർണക്കടത്തു കേസിൽ യു എ ഇ അറ്റാഷെയുടെ പങ്ക് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള ഫോൺ രേഖകൾ
രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 1,385,494ലക്ഷം കടന്നു.
രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 1,385,494ലക്ഷം കടന്നു. മരണം32,096കവിഞ്ഞു
രാജ്യം കാര്‍ഗില്‍ വിജയത്തിന്റെ ധീര സ്മരണയില്‍ ഇന്ന് 21-ാം വാര്‍ഷികം
കാര്‍ഗിലില്‍ ഇന്ത്യന്‍ സേന പാക് സൈന്യത്തിനെതിരെ നടത്തിയ പോരാട്ട വിജയത്തിന്റെ സ്മരണ രാജ്യം ഇന്ന് പുതുക്കുന്നു
ഇന്ന് മന്‍ കീ ബാത്ത് പ്രധാനമന്ത്രി രാജ്യത്തെ അഭിസബോധനചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക.
എം ശിവശങ്കറിനെ എൻ.ഐ.എ കൊച്ചിയിൽ ചോദ്യം ചെയ്യും
സ്വർണ്ണ കള്ളക്കടത്ത് കേസിൽ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിനായി എം. ശിവശങ്കർ ഇന്ന് കൊച്ചിയി ലേത്തും
കേരളത്തിലും കർണാടകത്തിലും ഐഎസ് ഭീകരരുടെ സാന്നിധ്യം യു എൻ മുന്നറിയിപ്പ്
കേരളത്തിലും കർണാടകത്തിലും ഐഎസ് ഭീകരരുടെ സാന്നിധ്യം വൻതോതിൽ ഉണ്ടെന്ന് ഭീകരവാദത്തെ കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ മുന്നറിയിപ്പ്. ഐ.എസ്, അല്‍ ഖ്വയ്ദ
കോവിഡ് പ്രതിസന്ധിക്കിടെ മൊറട്ടോറിയം മറികടന്ന് കൊച്ചിയിൽ മണപ്പുറം ഫൈനാൻസിന്റെ സി സി പിടുത്തം ,പ്രതിക്ഷേധിച്ച് കോൺട്രാക്ട്…
കോവിഡ് പ്രതിസന്ധി മൂലം വൻ തകർച്ചയിലായ ടൂറിസ്റ്റ് ബസുടമകൾക്കെതിരെ സ്വകര്യ പണമിടപാട് സ്ഥാപനങ്ങളുടെ ജപ്തി നടപടി . എറണാകുളം കലൂരിൽ ഗതാഗത വകുപ്പിന്റെ ജി ഫോം ക്യാരേജ്ജ്ജിൽ പാർക്ക്…
സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ 240 പേര് രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും,
ഇടുക്കി എസ്പി ഡിജി പി യുടെ താക്കിത് വിവാദ ഉത്തരവ് പിൻവലിക്കാൻ നിർദേശം
കിഴ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തികൊണ്ടുള്ള ഇടുക്കി പോലീസ് മേധാവിയുടെ ഉത്തരവ് പിൻവലിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക നാഥ് ബെഹ്റ ഉത്തരവിട്ടു
‘പാലത്തായി’ അന്വേഷണത്തിന് 2 വനിത ഐപിഎസുകാര്‍; വീണ്ടും മൊഴിയെടുക്കും
ബി ജെ പി നേതാവിനെ രക്ഷിക്കാൻ കണ്ണൂര്‍ പാലത്തായിപോക്‌സോ കേസ്സ് അട്ടിമറിച്ച സംഭവത്തിൽ രണ്ട് വനിത ഐപിഎസുകാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചു