Browsing Category

Kerala

BREAKING NEWS ..എം.ഫില്‍ ഇനിയില്ല; കോളജ് പ്രവേശനത്തിന് പൊതുപരീക്ഷ,അഞ്ചാംക്ലാസുവരെ പഠനം മാതൃഭാഷയിയിൽ

രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ രീതിയിൽ അടിമുടി മാറ്റം വരുന്നു. ഇപ്പോഴത്തെ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി രീതികൾ മാറ്റുന്ന  കരട് വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു

അതിർത്തികക്കാൻ പാർക്കും പക്ഷി ..റഫാൽ എത്തി ഇന്ത്യൻ ആകാശത്ത്

ഫ്രാൻസിൽ നിന്നുള്ള 5 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ ആകാശത്ത് പ്രവേശിച്ചു. യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയുമായി വിമാനങ്ങൾ ബന്ധപ്പെട്ടു.

വ്യാജ ബിരുദ കേസിൽ സ്വപ്‌ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി

വ്യാജ ബിരുദ കേസിൽ തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്തിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി

ഇന്ത്യയിലെ കൊവിഡ് വ്യാപനം രൂക്ഷം 1,533,936 പേരിൽ കൊറോണ ബാധ മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് കേസുകൾ പതിനഞ്ച് ലക്ഷം കടന്നു. (1,533,936 ) ലോകത്തു ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണകേന്ദ്രം,അഞ്ചു ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അമേരിക്കയിൽ മലയാളി നഴ്സിനെ കുത്തിവീഴ്ത്തി; കാർ കയറ്റി കൊന്നു; ഭര്‍ത്താവ് പിടിയിൽ

അമേരിക്കയിലെ മയാമി കോറല്‍ സ്പ്രിങ്സില്‍ മലയാളി നഴ്സ് കുത്തേറ്റുമരിച്ചു. ബ്രൊവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ എറണാകുളം പിറവം മരങ്ങാട്ടില്‍ മെറിൻ ജോയിയെയാണ് കുത്തിവീഴ്ത്തിയശേഷം…

“അഹങ്കാരത്തിന് കൈയും കാലും വച്ച് “നിശാപാർട്ടി വ്യവസായി റോയി കുര്യന്റെ റോഡ് ഷോ

പണക്കൊഴുപ്പും അഹങ്കാരവും കൊടിമൂത്ത് നിശാപാർട്ടി നടത്തി വിവാദം സൃഷ്ടിച്ച വിവാദ കരിങ്കൽ ക്വാറി ഉടമ , റോഡ് ഷോ നടത്തി വീണ്ടും വിവാദ വ്യവസായി റോയി കുര്യന്‍ .

പാ​ല​ക്കാ​ട് ഗ്യാ​സ് സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു

പാ​ല​ക്കാ​ട് ഓ​ങ്ങ​ല്ലൂ​രി​ൽ ഗ്യാ​സ് സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു