Browsing Category

Kerala

പെട്ടിമുടി ദുരന്തം മരിച്ചവരുടെ എണ്ണം 22 ആയി ഇന്ന് അഞ്ചു മൃതദേഹങ്ങൾ കുടി കണ്ടെടുത്തു

പെട്ടിമുടി ദുരന്തത്തിൽഅകപ്പെട്ടു മരിച്ച അഞ്ചുപേരുടെ കുടി മൃദദേഹം ഇന്നത്തെ തിരച്ചിൽ കണ്ടെത്തി

സംസ്ഥാനത്ത് അതിതീവ്ര മഴ ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടാണ്

കരിപ്പൂർ വിമാനാപകടം അന്വേഷണസംഘം സ്ഥലത്ത്,കരിപ്പൂരിലേക്കുള്ള  വിമാന സര്‍വീസുകളും കണ്ണൂരിലേക്ക് തിരിച്ചുവിട്ടു

അപകടത്തെ തുടര്‍ന്ന് കരിപ്പൂരിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും കണ്ണൂരിലേക്ക് തിരിച്ചുവിട്ടു

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവർ മരിച്ചവരിൽ പെടും

മൂന്നാർ പെട്ടിമുടി ദുരന്തം 17 പേരുടെ മൃതദേഹം കണ്ടെടുത്തു തിരച്ചിൽ ആരംഭിച്ചു.

രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ മരിച്ച 17 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

കരിപ്പൂരിൽ വിമാനം തകർന്നു 14 പേര് മരിച്ചു 15 പേർക്ക് പരിക്ക്.വേദന രേഖപ്പെടുത്തി പ്രധാനമന്ത്രി

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു

കരിപ്പൂർ വിമാന ദുരന്തം മരണം 14 ആയി 15 പേർക്ക് ഗുരുതര പരിക്ക്

കരിപ്പൂർ വിമാനത്താവളതയിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി വിമാനം രണ്ടായി പിളര്ന്നതായി .ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന് വലിയ അപകടമാണ് സംഭവിച്ചതെന്നാണ് വിവരങ്ങൾ