Browsing Category
Kerala
ജലീലിന്റെ മൊഴി പരിശോധിക്കാന്‍ എൻഐഎ എൻഫോഴ്സ്മെൻറ് ഓഫീസിൽ
മന്ത്രി കെ.ടി.ജലീലിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ എന്‍.ഐ.എ. പരിശോധിക്കുന്നു. ഇതിനായി എന്‍.ഐ.എ സംഘം കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫിസിലെത്തി
ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ് മരണം 14 രോഗമുക്തി 2263 പേർക്ക്
ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247,…
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഓരോ പരാതികളിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കമ്പനിയുടെ…
പെട്ടിമുടി ദുരന്തം മനുഷ്യ ഇടപെടൽ മൂലമല്ലന്നു ഭൗമശാസ്ത്രിജ്ഞര്‍.
ബിനീഷ് കൊടിയേരിയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും.
പാക് സെൽ ആക്രമണം രജൗറിയില്‍ മലയാളി ജവാന് വീരമൃത്യു.
കശ്മീരിലെ രജൗറിയില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസ് ആണ് മരിച്ചത്
“ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ “രഹസ്യവിചാരണ ഇന്ന് തുടങ്ങും
ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസില്‍ രഹസ്യവിചാരണ ഇന്ന് ആരംഭിക്കും. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ അഞ്ച് വകുപ്പുകളാണ് കേസിലെ പ്രതിയായ ബിഷപിനെതിരെ…
ഡിജിറ്റൽ തെളിവ് സ്വർണക്കടത്ത് കേസിൽ പ്രതികളെ എൻഐഎ ചോദ്യം ചെയ്യുന്നു
സ്വർണക്കടത്ത് കേസിൽ കോടതി, കസ്റ്റഡിയിൽ വിട്ടു നൽകിയ സന്ദീപ് നായർ അടക്കമുള്ള പ്രതികളെ എൻഐഎ ചോദ്യം ചെയ്ത് തുടങ്ങി. പ്രതികളുടെ ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് വീണ്ടെടുത്ത ഡിജിറ്റൽ…
റമീസിന്‍റെ ആശുപത്രിവാസം വകുപ്പ് മേധാവിക്ക് അതിസുരക്ഷ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി റമീസിന്‍റെ ആശുപത്രിവാസം സംബന്ധിച്ച് ജയില്‍ വകുപ്പ് മേധാവിക്ക് അതിസുരക്ഷ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി ഇ പി ജയരാജന്‍റെ ഭാര്യ പി കെ ഇന്ദിരയുടെ വക്കീല്‍ നോട്ടീസ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍റെ ഭാര്യ പി കെ ഇന്ദിര വക്കീല്‍ നോട്ടീസ് അയച്ചു. വാര്‍ത്താസമ്മേളനത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന്…
ഡബ്ല്യൂ. എം. സി. ഗ്ലോബൽ വൈസ് പ്രസിഡണ്ടായി ശ്രീ പി. സി. മാത്യുവിനെ തെരെഞ്ഞെടുത്തു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ഫോർ ഓർഗനൈസഷൻ ഡെവോലപ്മെന്റ് സ്ഥാനത്തേക്ക് ശ്രീ പി. സി. മാത്യുവിനെ സെപ്റ്റംബർ പന്ത്രണ്ടിന് കൂടിയ ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ…