Browsing Category
Kerala
കോടതി തീരുമാനം ഉണ്ടാകും വരെ എം ശിവശങ്കർ ചികിത്സയിൽ
ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കർ കോടതി തീരുമാനം വരുന്നത് വരെയും ആശുപത്രിയിൽ ചികിത്സയിൽ തുടർന്നേക്കും.
ട്രാൻസ്ജെൻഡർ സജ്‍ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു.സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിക്കുന്നതിൽ മനംനൊന്താണ്…
ട്രാൻസ്ജെൻഡർ സജ്‍ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സജ്‍ന. തനിക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിക്കുന്നതിൽ…
ഡ്രൈവര്‍ക്ക് കോവിഡ് ഉമ്മൻ ചാണ്ടിനിരീക്ഷണത്തിൽ
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി ക്വറന്റീനില്‍ പ്രവേശിച്ചു
കേരളത്തില്‍ ഇന്ന് 5022 പേര്‍ക്ക് കോവിഡ്,4257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ഇടവ സ്വദേശിനി രമഭായ് (54), കാഞ്ഞിരംപാറ സ്വദേശിനി ഇന്ദിരദേവി (66), പുന്നയ്ക്കാമുഗള്‍ സ്വദേശിനി സ്‌നേഹലത ദേവി
“താൻ രാഷ്ട്രീയ കളികളുടെ ഇര” എം ശിവശങ്കറിന്‍റെ അറസ്റ്റ് 23 വരെ തടഞ്ഞ് ഹൈക്കോടതി
എം ശിവശങ്കറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. 23 വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടു
തൃശ്ശൂരിൽ ഗുണ്ടാ വിളയാട്ടം ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ നിറയൊഴിച്ചു
കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ വെടിവെച്ചു. പഞ്ചര്‍ ഒട്ടിക്കാത്തതിന്‍റെ വൈരാഗ്യമാണ് വെടിവെക്കാന്‍ കാരണം.
കസ്റ്റംസ് നിയമ വ്യവസ്ഥ അട്ടിമറിച്ചു .ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഉച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും
വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ശ്രമിച്ചതെന്ന് എം ശിവശങ്കർ. നിയമവ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച തന്നെ അന്വേഷണ സംഘം…
ചതിവും വഞ്ചനയും നടത്തിയത് യു.ഡി.എഫ് . എൽഡിഎഫിന്‍റേത് രാഷ്ട്രീയ സമരം മാത്രം
കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന് ജോസ് കെ. മാണി. ബാർകോഴ വിവാദത്തിൽ ചതിവും വഞ്ചനയും നടത്തിയത് യു.ഡി.എഫാണ്.
ശിവശങ്കർ, മുൻകൂർ ജാമ്യഹർജി നൽകി: അന്വേഷണവുമായി സഹകരിക്കും
സ്വർണ്ണക്കടത്ത് കേസിൽ മുൻ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ മുൻകൂർ ജാമ്യഹർജി നൽകി. ഹൈക്കോടതിയിലാണ് ഹർജി നൽകിയത്
ഹത്രാസിന് പിന്നാലെ യു പി യിൽ ദളിത് പെൺകുട്ടിയെ തുക്കുചുണ്ടി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി
ഹത്രാസ് കൂട്ടബലാത്സംഗ-കൊലപാതകത്തിന്റെ വിവാദങ്ങൾ ഇപ്പോഴും അവസാനിക്കാതെ തുടരുന്നതിനിടയിൽ . യുപിയിലെ കാൻപുരിൽ നിന്നാണ് പുതിയ പീഡന പരാതി