Browsing Category
Kerala
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്,7120 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500,…
ഇ ഡി ക്ക് നിയമസഭ പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസ്
സംസ്ഥാനസർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിഉൾപ്പെടെ ജനക്ഷേമപദ്ധതികളുടെ ഫയലുകൾ ആവശ്യപ്പെട്ട എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്നടപടിക്കെതിരെ നിയമസഭ പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റിയുടെ…
ഫാഷൻ ഗോൾഡ് തട്ടിപ്പ് എം.സി കമറുദീൻ എം എൽ എ അറസ്റ്റിൽ
ഫാഷൻ ഗോൾഡ് തട്ടിപ്പ് എം.സി കമറുദീൻ എം എൽ എ അറസ്റ്റിൽ,ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട…
കോഴിക്കോട് ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു
ഉണ്ണികുളത്ത് ആറു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. വള്ളിയോത്ത് സ്വദേശി രതീഷാണ് ബാലുശ്ശേരി പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ നിന്നും താഴേക്ക്…
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു.ട്വിറ്ററിലൂടെ ഗവര്‍ണര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
“മകനെ ജയിൽ ജീവനക്കാർകൊലപ്പെടുത്തി കെട്ടിത്തൂക്കി’, ബി ജെ പി പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിൽ മനം…
കട്ടപ്പന നരിയംപാറ പീഡനക്കേസിലെ പ്രതി മനു മനോജ് ജയിലിൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായ ബന്ധുക്കൾ രംഗത്ത്. മനുവിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തി…
ഫാഷൻ ഗോൾഡ്ജ്വല്ലറി തട്ടിപ്പ്: എംസി കമറുദ്ദീൻ എംഎൽഎയെ പൊലീസ് ചോദ്യം ചെയ്യുന്നു
ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീനെ പൊലീസ് ചോദ്യം ചെയ്യുന്നു. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ചാണ് പൊലീസ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്
കേന്ദ്രഏജൻസികളുടെ അന്വേഷണം രാഷ്ട്രീയപ്രതിയോഗികളെ ലക്‌ഷ്യം വച്ച് പ്രക്ഷോപവുമായി സി പി ഐ എം
രാഷ്ട്രീയപ്രതിയോഗികളെ ലക്‌ഷ്യം വച്ചുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങൾക്കെതിരെ സിപിഐഎംപ്രക്ഷോപത്തിലേക്ക് . അന്വേഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതം ആകുന്നുവെന്ന് സിപിഐഎം സംസ്ഥാന…
ബിനീഷ് കോടിയേരിയെ ഇന്ന് ബംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും, വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ട് ഇ ഡി
ബെംഗളൂരു ലഹരി കടത്ത് കേസിലെ സാമ്പത്തിക ഇടപാടിൽ ക്രമക്കേട് ആരോപിച്ചു എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്ത ബിനീഷ് കോടിയേരിയെ ഇന്ന് ബംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും.അഞ്ച്…
ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ നിന്നും രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ അടക്കം പതിമൂന്നു കോടി പിടിച്ചെടുത്തതായി…
ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങള്‍ക്ക് കീഴില്‍ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡില്‍ ഇതുവരെ 13 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്.