Browsing Category
Kerala
മലപ്പുറത്തു സി ഐ സി പി എം സംഘർഷം സി പി ഐ പ്രവത്തകന് പരിക്ക്
മലപ്പുറം ജില്ലയിൽ കുണാകുളത്ത് സിപിഐ പ്രവർത്തകന് വെട്ടേറ്റു. സീറ്റുവിഭജനത്തിലെ തർക്കമാണ് കാരണം. എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സികെ ബാലനാണ് വെട്ടേറ്റത്
“വാർത്ത സൃഷ്ടിക്കാനുള്ള അറസ്റ്റ് നാടകം;”ഇപ്പോൾ നടക്കുന്നത് അസാധാരണ നടപടി മുസ്ലിം ലീഗ്
എം. സി കമറുദ്ദീനെതിരെ നടക്കുന്നത് അസാധാരണ നടപടിയാണ്. വാർത്ത സൃഷ്ടിക്കാനുള്ള അറസ്റ്റ് നാടകമാണ് നടക്കുന്നതെന്നും മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു. എം. സി കമറുദ്ദീൻ അഴിമതി…
അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താന്‍ നിയമസഭാ സമിതിക്ക് അധികാരമില്ലെന്ന് ഇഡി
ലൈഫ് ക്രമക്കേടുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചുവരുത്തിയതിന് നോട്ടീസ് നല്‍കിയ നിയമസഭ സമിതിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താന്‍ നിയമസഭാ…
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ് 24 മരണം
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍…
ഫാഷൻ ഗോൾഡ് തട്ടിപ്പുകേസ് പൂക്കോയ തങ്ങള്‍ക്ക് എതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ്
ഗോൾഡ് തട്ടിപ്പുകേസിൽ പൂക്കോയ തങ്ങള്‍ക്ക് എതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൂക്കോയ തങ്ങളുടെ മകന്‍ ഹിഷാം, ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് എന്നിവര്‍ക്ക് എതിരെയും…
ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളെ ലക്‌ഷ്യം വച്ച് കൂടുതൽ കേന്ദ്ര അന്വേഷണ ഏജൻസികൾ-
ബിലീവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ട 80 കേന്ദ്രങ്ങളിലാണ് ഇതുവരെ പരിശോധന നടത്തിയത്. നിരോധിത നോട്ട് ശേഖരവും കൂടി കണ്ടെത്തിയതോടെ സഭാ നേതാക്കളെ അടക്കം കസ്റ്റഡിയിൽ എടുത്തു ചോദ്യം…
എം സി കമറുദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നു യു ഡി എഫ്
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ എം.സി കമറുദ്ദീൻ എം.എൽ.എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് യു.ഡി.എഫ്
കാശ്മീരിൽ സന്യവും ഭീകരരും ഏറ്റുമുട്ടി നാലു ജവാന്മാർക്ക് വീരമൃത്യു.ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.
കശ്മീരിലെ കുപ്‍വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികർക്ക് വീരമൃത്യു. മൂന്ന് സൈനികരും ഒരു ബി.എസ്.എഫ് ജവാനുമാണ് മരിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.
ഫാഷൻ ഗോൾഡ് തട്ടിപ്പ് പൂക്കോയ തങ്ങൾഒളിവിൽ
ഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പു കേസിൽ ഒളിവിൽ പോയ ജ്വല്ലറി എം.ഡി. ടി.കെ.പൂക്കോയ തങ്ങൾക്കായി അന്വേഷണസംഘം തിരച്ചിൽ ഊർജിതമാക്കി. ഇന്നലെ എസ്.പി. ഓഫിസിലേക്ക് വരണമെന്ന് പോലീസ് നിർദ്ദേശം…
ഫാഷൻ ഗോൾഡ് തട്ടിപ്പ്എം എൽഎ എം സി കമറുദ്ദീൻ റിമാൻഡിൽ
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെ റിമാന്‍റ് ചെയ്തു. കമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും