Browsing Category

Kerala

കോടതിമുറിയിൽ ” ചാനൽ ടോക് ഷോ” അർണബ് ഗോസ്വാമിക്ക് കോടതിയുടെ ശാസന .. ജാമ്യഹർജിയിൽ നാളെ തീരുമാനം

റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയുടെ ജാമ്യഹർജിയിൽ തീരുമാനമായില്ല. ജാമ്യഹർജിയിൽ വാദം നാളെയും തുടരും. മഹാരാഷ്ട്ര സർക്കാർ അർണബിനെ കെണിയിലാക്കാൻ ശ്രമിച്ചെന്ന്…

സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്,27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464,…

സമസ്ഥാനത്തെ തദ്ദേശ തെരഞ്ഞടുപ്പ് വിജ്ഞാപനമായി ,ഡിസംബർ 8,10,14 തീയതികളിൽ പെരുമാറ്റ പെരുമാറ്റച്ചട്ടം നിലവിൽ വന്നു

സംസ്ഥാനം തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടയാൻ സർക്കാർ നിയസമഭയെ ഉപയോഗിക്കുന്നു ചെന്നിത്തല

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസപ്പെടുത്താന്‍ സംസ്ഥാന സർക്കാർ നിയസമഭയെ കരുവാക്കുന്നുവെന്ന്പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

സി ബി ഐ ക്ക്  തെളിവ് ഹാജരാക്കാനായില്ല ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും നീട്ടി

ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും നീട്ടി. സി ബി എഐക്ക്ക് തെളിവുകൾ ഹാജരാക്കാൻ  കൂടുതൽ സമയം  ആവശ്യപ്പെട്ടതിനെ തുടർന്നാണ്  കോടതിനടപടി  രണ്ടാഴ്ചയ്ക്ക് ശേഷം കേസ്…

ബിലീവേഴ്സ് ചർച്ചിൽ ആദായനികുതി വകുപ്പ് റെയ്ഡില്‍ 4 കോടി രൂപ പിടിച്ചെടുത്തു

വകുപ്പിന്‍റെ കണ്ടെത്തലുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സഭയുടെ പേരിൽ 6000 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും ഈ തുക വിവിധ ആവശ്യങ്ങൾക്കായി വകമാറ്റി ചിലവഴിച്ചതായും ഐ.ടി കണ്ടെത്തിയാൻ…

ലാവ്‌ലിൻ കേസ് ഇന്ന് വീണ്ടും പരിഗണിക്കും

പിണറായി വിജയനടക്കമുള്ള ആളുകളെ കുറ്റമികതരാക്കിയ നടപടിയിൽ അടിയന്തിരവടം കേൾക്കണമെന്നാവശ്യപ്പെട്ടുള്ള സി ബി ഐ ഹർജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിക്കും . ജസ്റ്റിസ് യു യു ലളിത്…

കട്ടപ്പനയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന പ്രതി ജയിലിൽ ആത്മഹത്യ ചെയ്തു.

കട്ടപ്പനയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന പ്രതി ജയിലിൽ ആത്മഹത്യ ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന മനു മനോജാണ് മുട്ടം ജയിലിൽ തൂങ്ങി മരിച്ചത്.…

ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 7669 പേര്‍ രോഗമുക്തി നേടി-

കേരളത്തില്‍ ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 900, കോഴിക്കോട് 828, തിരുവനന്തപുരം 756, എറണാകുളം 749,…

ബിനീഷിന്‍റെ വീട്ടിലെ റെയ്ഡ്; ഇ.ഡിക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബിനീഷ് കോടിയേരിയുടെ  വീട്ടില്‍ റെയ്ഡ നടത്തിയ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. റെയ്ഡിനിടെ വീട്ടിലെ കുട്ടികളെ 26 മണിക്കൂറോളം…