Browsing Category
Kerala
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറിക്ക് പൊലീസിന്റെ…
നടിയെ ആക്രമിച്ചന്ന കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറിക്ക് നേരിട്ട് ഹാജരാകാൻ പൊലീസിന്റെ നോട്ടീസ്
സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളും ശിശു സൗഹൃദം ഡി ജി പി
സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളും ശിശു സൗഹൃദമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കുട്ടികൾക്ക് ഏത് സമയത്തും നിർഭയരായി പരാതി നൽകാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ്…
സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ് 6793 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467,…
മഹാസഖ്യത്തിനുണ്ടായ തിരിച്ചടിക്ക് കാരണം കോൺഗ്രസ്സ് 70 സീറ്റ് വാങ്ങിയ ശേഷം രാഹുൽ അവധി ആഘോഷിക്കാൻ പോയി ആര്‍.ജെ.ഡി,
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ആര്‍.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി.
തോമസ് ഐസക്കിനെതിരെ ചെന്നിത്തല ഗുരുതര ചട്ടലംഘനം നടത്തി,അവകാശലംഘനത്തിന് നോട്ടീസ് നല്‍കും
ധനമന്ത്രി തോമസ് ഐസക്ക് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലപറഞ്ഞു . സി.എ.ജിയും കേന്ദ്ര ഏജന്‍സികളും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തുരങ്കം വെക്കുകയാണെന്ന…
മാസ്ക് ഇല്ലങ്കിൽ 500 തുപ്പിയാൽ 200 , ആളുകൾ തടിച്ചുകുടിയാൽ 5000
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ചുമത്തിയിരുന്ന പിഴത്തുക കുത്തനെ ഉയര്‍ത്തി.
മാർത്തോമാ സഭക്ക് പുതിയ ഇടയൻ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു.
മാർത്തോമാ സഭയുടെ പരമാധ്യക്ഷനായി ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ…
അതിർത്തിയിലെ നിർമ്മാണങ്ങൾ പൊളിച്ചു നിക്കും ഇന്ത്യയും ചൈനയും ധാരണയിലെത്തി
അതിർത്തി സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ ഏപ്രിലിന് ശേഷം അതിർത്തിയിൽ സ്ഥാപിച്ച എല്ലാം നിർമ്മാണങ്ങളും നീക്കം ചെയ്യാൻ ഇന്ത്യയും ചൈനയും നടപടി ആരംഭിച്ചു
സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ് മരണം 26 രോഗമുക്തി 6201
സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട്
ബീഹാർ നിതീഷ്‌കുമാർ സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭ രൂപീകരണം ചര്‍ച്ചചെയ്യാന്‍ ഉച്ചക്ക് ശേഷം എന്‍ഡിഎ യോഗം ചേരും. അങ്ങനെ തുടര്‍ച്ചയായ നാലാം തവണയും…